ഫോ​​ഗ്നി​​നി​​ക്കു കി​​രീ​​ടം
Monday, August 6, 2018 12:21 AM IST
ലോ​​സ് ആ​​ഞ്ച​​ല​​സ്: ലോ​​സ് കാ​​ബോ​​സ് ഓ​​പ്പ​​ണ്‍ എ​​ടി​​പി ടെ​​ന്നീ​​സ് സിം​​ഗി​​ൾ​​സ് കി​​രീ​​ടം ഇ​​റ്റ​​ലി​​യു​​ടെ ഫാ​​ബി​​യോ ഫോ​​ഗ്നി​​നി​​ക്ക്. ഫൈ​​ന​​ലി​​ൽ അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ ഹ്വാ​​ൻ മാ​​ർ​​ട്ടി​​ൻ ഡെ​​ൽ പോ​​ട്രൊ​​യെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്കു കീ​​ഴ​​ട​​ക്കി​​യാ​​ണ് ഫോ​​ഗ്നി​​നി കി​​രീ​​ടം നേ​​ടി​​യ​​ത്. സ്കോ​​ർ: 6-4, 6-2.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.