നോ​ർ​ത്ത് ഈ​സ്റ്റി​നു ജ​യം
Wednesday, February 13, 2019 11:51 PM IST
മും​​ബൈ: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ നോ​​ർ​​ത്ത് ഈ​​സ്റ്റ് യു​​ണൈ​​റ്റ​​ഡി​​നു ജ​​യം. മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത ര​​ണ്ടു ഗോ​​ളു​​ക​​ൾ​​ക്ക് മും​​ബൈ സി​​റ്റി​​യെ​​യാ​​ണ് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​തോ​​ടെ 27 പോ​​യി​​ന്‍റു​​മാ​​യി നോ​​ർ​​ത്ത് ഈ​​സ്റ്റ് ലീ​​ഗി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്ത് എ​​ത്തി. ഇതോടെ മും​​ബൈ (27 പോയിന്‍റ്) മൂ​​ന്നാ​​മ​​താ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.