ഈ​​സ്റ്റ് ബം​​ഗാ​​ളി​​നു സ​​മ​​നി​​ല
Thursday, December 5, 2019 12:10 AM IST
കോ​​ൽ​​ക്ക​​ത്ത: ഐ ​​ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ മു​​ൻ ചാ​​ന്പ്യ​ന്മാ​​രാ​​യ ഈ​​സ്റ്റ് ബം​​ഗാ​​ൾ, റി​​യ​​ൽ കാ​​ഷ്മീ​​രി​​നെ​​തി​​രേ 1-1 സ​​മ​​നി​​ല​​യോ​​ടെ ത​​ടി​​ത​​പ്പി. ഗ്‌നോഹി​​റെ ക്രി​​സോ​​യു​​ടെ (33) ഗോ​​ളി​​ലൂ​​ടെ മു​​ന്നി​​ൽ ക​​ട​​ന്ന കാ​​ഷ്മീ​​രി​​നെ 77-ാം മി​​നി​​റ്റി​​ൽ മാ​​ർ​​ക​​സ് മാ​​ർ​​ട്ടി​​നി​​ലൂ​​ടെ​​യാ​​ണ് ഈ​​സ്റ്റ് ബം​​ഗാ​​ൾ സ​​മ​​നി​​ല പി​​ടി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.