ബൊ​​പ്പ​​ണ്ണ സ​​ഖ്യം ര​​ണ്ടാ​​മ​​ത്
ബൊ​​പ്പ​​ണ്ണ  സ​​ഖ്യം ര​​ണ്ടാ​​മ​​ത്
Sunday, September 10, 2023 1:13 AM IST
ന്യൂ​​യോ​​ർ​​ക്ക്: യു​​എ​​സ് ഓ​​പ്പ​​ണ്‍ പു​​രു​​ഷ ഡ​​ബി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ രോ​​ഹ​​ൻ ബൊ​​പ്പ​​ണ്ണ-​​ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ മാ​​ത്യു എ​​ബ്ഡെ​​ൻ സ​​ഖ്യം ഫൈ​​ന​​ലി​​ൽ തോ​​റ്റു.

അ​​മേ​​രി​​ക്ക​​യു​​ടെ ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​ൻ രാ​​ജീ​​വ് റാം-​​ബ്രി​​ട്ട​​ന്‍റെ ജോ ​​സാ​​ലി​​സ്ബ​​റി കൂ​​ട്ടു​​കെ​​ട്ടാ​​ണ് ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ-​​ഓ​​സീ​​സ് സ​​ഖ്യ​​ത്തെ തോ​​ൽ​​പ്പി​​ച്ച​​ത്. സ്കോ​​ർ: 6-2, 3-6, 4-6.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.