സബലെങ്കയെ അട്ടിമറിച്ചു
Sunday, June 22, 2025 12:41 AM IST
ബെര്‍ലിന്‍: വനിതാ സിംഗിള്‍സ് ടെന്നീസ് ലോക ഒന്നാം നമ്പറായ ബെലാറൂസിന്റെ അരീന സബലെങ്കയെ 6-2, 6-4ന് അട്ടിമറിച്ച് ചെക് താരം മാര്‍ക്കറ്റ വോന്‍ഡ്രൗസോവ ഫൈനലില്‍.
2023 വിംബിള്‍ഡണ്‍ ജേതാവായതിനുശേഷം വോന്ഡ്രൗസോവയുടെ ആദ്യ ഫൈനല്‍ പ്രവേശമാണിത്.