Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
വനമേഖലയിലെ രാത്രികാല സഞ്ചാരം നി...
ടാങ്കർ ലോറിയും കാറും കൂട്ടിയിടി...
ജയരാജനെ കൈവിടാതെ സിപിഎം
പറഞ്ഞതു പാർട്ടിക്കു ബ...
ജയരാജനുമായി മൂന്നു തവണ കൂടിക്കാഴ്ച നടത്ത...
മേയറെ പിന്തുണച്ചു സിപ...
Previous
Next
Kerala News
Click here for detailed news of all items
കെ-ഫോണ്‍ സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കാനുള്ള പദ്ധതിയെന്ന് വി.ഡി. സതീശന്
Sunday, April 14, 2024 2:10 AM IST
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കുന്നതിനുവേണ്ടിയാണ് 1500 കോടി രൂപയുടെ കെ-ഫോണ്‍ പദ്ധതി കൊണ്ടുവന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.
എറണാകുളം ഡിസിസി ഓഫീസില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ-ഫോണ്‍ കൊള്ളയില്‍ സിബിഐ അന്വേഷണം തന്നെയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
18 മാസംകൊണ്ടു പൂര്‍ത്തിയാക്കുമെന്ന് അവകാശപ്പെട്ട് 1500 കോടി രൂപ മുടക്കി 2017 ല്‍ കൊണ്ടുവന്ന കെ-ഫോണ്‍ പദ്ധതി 2024ലും നടപ്പാക്കാനായിട്ടില്ല. 20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്കുമെന്നു പറഞ്ഞിടത്തുനിന്ന് നിയോജകമണ്ഡലങ്ങളില്‍ ആയിരം വീതം 14,000 ആയി കുറച്ചു. ടെന്‍ഡര്‍ നടപടിക്കുശേഷം 1000 കോടിയുടെ പദ്ധതിയില്‍ 50 ശതമാനം ടെന്‍ഡര്‍ എക്സസ് നല്കി 1500 കോടിയാക്കി.
എസ്ആര്‍ഐടിയെ കൂടാതെ മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ പ്രസാഡിയോ എന്ന കമ്പനിയും കരാറിനു പിന്നിലുണ്ടായിരുന്നു. പദ്ധതിക്കുവേണ്ടി കിഫ്ബിയില്‍നിന്ന് കടമെടുത്ത 1032 കോടി അടുത്തമാസം മുതല്‍ പ്രതിവര്‍ഷം 100 കോടി വീതം തിരിച്ചടയ്ക്കണം.
പദ്ധതിയില്‍നിന്ന് ഒരു രൂപയും കിട്ടാത്ത സാഹചര്യത്തില്‍ 100 കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍നിന്നു നല്‍കേണ്ട അവസ്ഥയാണ്. മുഖ്യമന്ത്രിക്കും പങ്കാളിത്തമുള്ള സാഹചര്യത്തില്‍ സിബിഐയാണ് ഈ അഴിമതി അന്വേഷിക്കേണ്ടത്. ഇതേ കമ്പനികള്‍ തന്നെയാണ് എഐ കാമറ അഴിമതിക്കു പിന്നിലും.
തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലും സ്വന്തം ഭരണനേട്ടങ്ങള്‍ പറയാനാകാതെ അഴിമതിയും കെടുകാര്യസ്ഥതയും ഭരണപരാജയവും മറച്ചുവച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രചാരണം നടത്തുന്നത്. കരുവന്നൂരിലെ 300 കോടി രൂപ കൊള്ളയടിച്ചതിന്റെ വിവരങ്ങള്‍ പുറത്തുവന്നാല്‍ പ സിപിഎം നേതാക്കള്‍ അറസ്റ്റിലാകും. ഇത് ഒഴിവാക്കുന്നതിനുവേണ്ടിയാണ് സിപിഎം വോട്ടുകള്‍ ബിജെപിക്ക് മറിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വന്യമൃഗശല്യം: ശക്തമായ സമരം ആരംഭിക്കും
കൊച്ചി: വന്യമൃഗശല്യം രൂക്ഷമായിട്ടും സര്‍ക്കാര്‍ കാഴ്ചക്കാരെ പോലെ നോക്കിനില്‍ക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. 92 വില്ലേജുകളെ ഗുരുതരമായി ബാധിക്കുന്ന ഇഎസ്എ സംബന്ധിച്ച് പഞ്ചായത്തുകളോട് അഭിപ്രായം ചോദിച്ചിരിക്കുകയാണ്.
എന്നാല്‍ പഞ്ചായത്തിന്റെ പക്കല്‍ ഒരു രേഖയുമില്ല. വനാതിര്‍ത്തികളില്‍ ജീവിക്കുന്നവരെ രൂക്ഷമായി ബാധിക്കുന്ന തരത്തിലേക്കാണ് ഇഎസ്എ നടപ്പാകാന്‍ പോകുന്നത്. ഇക്കാര്യത്തില്‍ 24 മണിക്കൂറിനകം സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്നും വി.ഡി. സതീശന് കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വനമേഖലയിലെ രാത്രികാല സഞ്ചാരം നിരോധിക്കണം: വിദഗ്ധ സമിതി റിപ്പോർട്ട്
ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു
ജയരാജനെ കൈവിടാതെ സിപിഎം
പറഞ്ഞതു പാർട്ടിക്കു ബോധ്യമായെന്ന് ഇ.പി.
ജയരാജനുമായി മൂന്നു തവണ കൂടിക്കാഴ്ച നടത്തി: ശോഭാ സുരേന്ദ്രൻ
മേയറെ പിന്തുണച്ചു സിപിഎം
ബസ് തടഞ്ഞ സംഭവം; വാദപ്രതിവാദങ്ങളുമായി മേയറും കെഎസ്ആർടിസി ഡ്രൈവറും
പാലക്കാടിനു പിന്നാലെ തൃശൂരിലും ഉഷ്ണതരംഗം
ഡാമുകളിലെ ജലനിരപ്പ് കുത്തനെ കുറഞ്ഞു;വൈദ്യുതി ഉത്പാദനവും ജലസേചനവും പ്രതിസന്ധിയിലേക്ക്
കവി ജോയി കളത്തിലാൻ അന്തരിച്ചു
ചെന്നൈയിലെ ഇരട്ടക്കൊലപാതം; ഞെട്ടലോടെ എരുമേലി
സ്ഥലം മാറ്റിയ അധ്യാപകര്‍ക്ക് ഉത്തരവ് തത്കാലം ബാധകമല്ല: ഹൈക്കോടതി
കെപിസിസി നേതൃയോഗം ശനിയാഴ്ച
ബിജെപി സ്വാധീനം സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രതിഫലിച്ചു: കെ. സുധാകരന്
ഇ.പി.- ജാവദേക്കര്‍ കൂടിക്കാഴ്ചയില്‍ ശോഭ പങ്കാളിയല്ലെന്നു നന്ദകുമാര്‍
നെല്ലിയന്പം ദന്പതി വധക്കേസ്: പ്രതി അർജുന് വധശിക്ഷ
സംസ്ഥാനത്ത് 71.27% പോളിംഗ്
ഉഷ്ണതരംഗം: ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കി
ബാൻഡ് മേളത്തിനിടെ ബ്യൂഗിൾ കലാകാരൻ കുഴഞ്ഞുവീണു മരിച്ചു
അവക്കാഡോ ഉപഭോഗത്തില്‍ 100% വളര്‍ച്ച
കരുവന്നൂര്‍: അക്കൗണ്ട് വിവരങ്ങള്‍ ഇഡിക്ക് മുന്നില്‍ ഹാജരാക്കി
കോയന്പത്തൂർ റെയിൽവേ സ്റ്റേഷനിൽ വാഴക്കുളം സ്വദേശിയെ കാണാതായി
എവറസ്റ്റിലേക്കുള്ള യാത്രയിൽ ലബൂഷെ കൊടുമുടി കീഴടക്കി അഭിലാഷ്
ജയരാജൻ ബോംബ് പൊട്ടിക്കുമെന്നു ഭയന്ന് പിണറായി പിന്മാറി: എം.എം. ഹസൻ
വർഗീയവാദിയെന്നു ചാപ്പ കുത്തുന്നത് ഇപിയുടെ ചർച്ച മറച്ചുവയ്ക്കാനാണെന്നു ഷാഫി പറന്പിൽ
ഇന്ത്യാസ് മാർച്ച് ഫോർ ലൈഫ് പ്രോഗ്രാം തൃശൂരിൽ ഓഗസ്റ്റ് പത്തിന്
ഗവർണർ ബില്ലുകൾ പിടിച്ചുവച്ചതു സംശയാസ്പദം: മന്ത്രി കെ. രാജൻ
ബ്രദര്‍ സാവിയോ അറയ്ക്കല്‍ സിഎസ്ടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
സിപിഐയും എൻഡിഎയുടെ ഭാഗമാണോയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
തൊഴില്‍ സമയക്രമീകരണം 15 വരെ നീട്ടി; ലംഘനങ്ങള്‍ക്കെതിരേ കര്‍ശന നടപടി
രണ്ടു സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ
ജാക്കി തെന്നിമാറി കാര്‍ തലയിലേക്ക് വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കടലിൽ ചൂട് ഉയർന്നു; മത്സ്യങ്ങൾ തീരക്കടൽ വിട്ടു
അമല്‍ ജ്യോതിയില്‍ സൈബര്‍ സെക്യൂരിറ്റി നാഷണല്‍ കോണ്‍ഫറന്‍സ്
ഐടിഐകളിൽ ക്ലാസുകൾ ഓണ്‍ലൈൻ
ബോചെ ടീ ലക്കി ഡ്രോ; ചാത്തമംഗലം സ്വദേശിക്ക് 10 ലക്ഷം കൈമാറി
പ്രത്യേക ഡ്രൈവിംഗ് ടെസ്റ്റ്: പങ്കെടുത്തവര്‍ 98; വിജയിച്ചത് വെറും 16 പേര്
ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവ് ഇന്ന്
ചുട്ടുപൊള്ളി കേരളം; 12 ജില്ലകളിൽ യെല്ലോ അലർട്ട്
സൂര്യാഘാതമേറ്റ് ജില്ലയിൽ രണ്ടു മരണം
അങ്കണവാടി കുട്ടികൾക്ക് അവധി
2,000 കോടി കടമെടുക്കാൻ കേരളം
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്
പ്രസവത്തെത്തുടർന്ന് യുവതി മരിച്ചു; ചികിത്സ പിഴവെന്ന് ബന്ധുക്കൾ
ബിജെപി നേതാവുമായുള്ള കൂടിക്കാഴ്ചയുടെ പേരിൽ എന്നെ ബ്ലാക്മെയിൽ ചെയ്യുന്നു: ജയരാജൻ
പ്രകാശ് ജാവദേക്കറുമായുള്ള എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജന്റെ കൂടിക്കാഴ്ച വിവാദം: ഇന്നു സിപിഎം ചർച്ച ചെയ്തേക്കും
കരുവന്നൂര്‍ സഹ. ബാങ്ക് തട്ടിപ്പ്: എം.എം. വര്‍ഗീസിനെ ഇന്ന് ചോദ്യംചെയ്യും
ഭിന്നതയുടെയും വർഗീയതയുടെയും വിത്ത് വിതയ്ക്കാൻ ഒളിഞ്ഞും തെളിഞ്ഞും ശ്രമം: മാർ പാംപ്ലാനി
വാക്കുതര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു; പ്രതി അറസ്റ്റില്‍
സത്കാരത്തിനിടെ സംഘര്‍ഷം: യുവാവ് കുത്തേറ്റു മരിച്ചു
കൊലക്കേസ് പ്രതിയായ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും നടുറോഡിൽ തർക്കം; ഡ്രൈവർക്കെതിരേ കേസ്
തെരഞ്ഞെടുപ്പ് സുരക്ഷ: പോലീസ് വാടകയ്ക്ക് എടുത്ത വാഹനങ്ങൾക്കായി നാല് കോടി രൂപ അനുവദിച്ചു
തെരഞ്ഞെടുപ്പിലെ വീഴ്ച: പ്രതിപക്ഷ നേതാവ് പരാതി നൽകി
സ്റ്റേഷനുകളിൽ 20 രൂപയ്ക്ക് ഭക്ഷണവുമായി റെയിൽവേ
കാട്ടാന ഷോക്കേറ്റു ചരിഞ്ഞു
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്്കരണം: പുതിയ ട്രാക്കുകൾ തയാറായില്ല
ഭാവം പകർന്നും ഭാഗ്യം വിറ്റും ഒരു നർത്തകൻ
സീറ്റ് റിസർവ് ചെയ്ത യാത്രക്കാരനെ ബസിൽ കയറ്റാതെ കെഎസ്ആർടിസി
“നല്ലവനായ ഉണ്ണി, ദുഷിച്ച പ്രചാരണം നടത്തിയിട്ട് ഹരിശ്ചന്ദ്രൻ ചമയുന്നു”
സാങ്കേതിക തകരാർ: ഗൾഫിലേക്കുള്ള രണ്ട് വിമാനങ്ങൾ വൈകി
നിയന്ത്രണംവിട്ട കാർ തോട്ടിലേക്കു മറിഞ്ഞ് വീട്ടമ്മ മരിച്ചു
മേയ് ഒന്നു മുതല്‍ വേണാടിന് എറണാകുളം സൗത്തില്‍ സ്റ്റോപ്പില്ല
കെസിയ മെജോയെ ആദരിച്ചു
കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രികനു പരിക്ക്
മൂന്നു സർവകലാശാല വിസിമാരുടെ നിയമനം അസാധുവാക്കാൻ ഗവർണർ
ഇ.പി. ജയരാജന്റെ ബിജെപി ബന്ധം സിപിഎം നേരത്തേ അറിഞ്ഞു
പോളിംഗ് 72%, കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ അഞ്ചര ശതമാനത്തിലേറെ കുറവ്
വിവാദപ്പെട്ടിയിൽ തെരഞ്ഞെടുപ്പു കമ്മീഷനും
ഭൂപതിവു നിയമ ഭേദഗതി അടക്കമുള്ള അഞ്ച് ബില്ലുകളിൽ ഗവർണർ ഒപ്പിട്ടു
വൈദ്യുതി ഉപയോഗം സർവകാല റിക്കാർഡിൽ
പോളിംഗിലെ കുറവ്;ആശങ്കയുമായി മുന്നണികൾ
“കൊണ്ടുനടന്നതും നീയേ ചാപ്പ, കൊല്ലിച്ചതും നീയേ ചാപ്പ”; പിണറായിയെ പരിഹസിച്ച് സതീശൻ
തെരഞ്ഞെടുപ്പ് നടത്തിപ്പിലെ വീഴ്ചയിൽ അന്വേഷണം വേണം: പ്രതിപക്ഷനേതാവ്
യുഎസില്‍ കാറപകടം; നാലംഗ കുടുംബം മരിച്ചു

Latest News
വൻ ആയുധശേഖരം പിടിച്ചെടുത്തു; ഒരാൾ അറസ്റ്റിൽ
സിദ്ധാർഥന് കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

More from other section
രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിച്ചേക്കും
National
റാഫയിൽ മുഴുരാത്രി ആക്രമണം; 22 പേർ കൊല്ലപ്പെട്ടു
International
നാളികേരം പൊതിക്കുന്ന യന്ത്രത്തിന് പേറ്റന്റ്
Business
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ടീം പ്രഖ്യാപനം ഇന്ന്
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
തിരുവനന്തപുരം : നിലവിലെ വിവാദങ്ങൾ തനിക്കെതിരേയുള്ള ഗൂഢാലോചന...
Top