ക​പ്പ​ലി​ൽ വ​യ​നാ​ട് സ്വ​ദേ​ശി​യും
ക​പ്പ​ലി​ൽ വ​യ​നാ​ട് സ്വ​ദേ​ശി​യും
Tuesday, April 16, 2024 2:08 AM IST
മാ​​​ന​​​ന്ത​​​വാ​​​ടി: ഇ​​​റാ​​​ൻ പി​​​ടി​​​ച്ചെ​​​ടു​​​ത്ത ഇ​​​സ്ര​​​യേ​​​ൽ ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​ന്‍റെ ച​​​ര​​​ക്കു​​​ക​​​പ്പ​​​ലി​​​ൽ മാ​​​ന​​​ന്ത​​​വാ​​​ടി പാ​​​ൽ​​​വെ​​​ളി​​​ച്ചം സ്വ​​​ദേ​​​ശി​​​യും. പാ​​​ൽ​​​വെ​​​ളി​​​ച്ചം പെ​​​റ്റം​​​കോ​​​ട്ട് വീ​​​ട്ടി​​​ൽ പി.​​​വി. ധ​​​നേ​​​ഷാ​​​ണ് ഇ​​​റാ​​​ൻ സൈ​​​ന്യം ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പി​​​ടി​​​ച്ചെ​​​ടു​​​ത്ത എം​​​എ​​​സ്‌​​​സി എ​​​ന്ന ക​​​പ്പ​​​ലി​​​ൽ അ​​​ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. 2010 മു​​​ത​​​ൽ ധ​​​നേ​​​ഷ് വി​​​വി​​​ധ ച​​​ര​​​ക്കു​​ക​​​പ്പ​​​ലു​​​ക​​​ളി​​​ൽ ജോ​​​ലി ചെ​​​യ്തു​​വ​​​രു​​​ന്നു​​​ണ്ട്.

മൂ​​​ന്ന് വ​​​ർ​​​ഷം മു​​​ന്പാ​​​ണ് എം​​​എ​​​സ്‌​​​സി എ​​​ന്ന ഈ ​​​ക​​​പ്പ​​​ലി​​​ൽ ധ​​​നേ​​​ഷ് ജോ​​​ലി ചെ​​​യ്യാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​തെ​​​ന്ന് അ​​​ച്ഛ​​​ൻ വി​​​ശ്വ​​​നാ​​​ഥ​​​ൻ പ​​​റ​​​യു​​​ന്നു. 12 നാ​​​ണു മ​​​ക​​​ൻ അ​​​വ​​​സാ​​​ന​​​മാ​​​യി വീ​​​ട്ടി​​​ലേ​​​ക്കു സ​​​ന്ദേ​​​ശം അ​​​യ​​​ച്ച​​​ത്. ഈ ​​​മാ​​​സം​​ത​​​ന്നെ വീ​​​ട്ടി​​​ലേ​​​ക്കു വ​​​രു​​​മെ​​​ന്നു മ​​​ക​​​ൻ അ​​​റി​​​യി​​​ച്ച​​​താ​​​യും വി​​​ശ്വ​​​നാ​​​ഥ​​​ൻ പ​​​റ​​​ഞ്ഞു. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​ണു ക​​​ന്പ​​​നി​​​യി​​​ൽ​​നി​​​ന്നു ക​​​പ്പ​​​ൽ ഇ​​​റാ​​​ൻ പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​താ​​​യു​​​ള്ള വി​​​വ​​​രം ത​​​ങ്ങ​​​ളെ അ​​​റി​​​യി​​​ക്കു​​​ന്ന​​​ത്.


ശേ​​​ഷം ത​​​ങ്ങ​​​ൾ മ​​​ക​​​നെ ബ​​​ന്ധ​​​പ്പെ​​​ടാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും ന​​​ട​​​ന്നി​​​ല്ലെ​​​ന്നും വി​​​ശ്വ​​​നാ​​​ഥ​​​ൻ പ​​​റ​​​ഞ്ഞു. എം​​​എ​​​ൽ​​​എ ഒ.​​​ആ​​​ർ. കേ​​​ളു ഫോ​​​ണി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ടി​​​രു​​​ന്നു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ വി​​​വ​​​രം ധ​​​രി​​​പ്പി​​​ച്ച​​​താ​​​യും എ​​​ല്ലാ​​​വി​​​ധ സ​​​ഹാ​​​യം ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും അ​​​റി​​​യി​​​ച്ച​​​താ​​​യും വി​​​ശ്വ​​​നാ​​​ഥ​​​ൻ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.