കാ​ട്ടാ​ന​ ആ​ക്ര​മ​ിച്ചു; തോ​ട്ടം തൊ​ഴി​ലാ​ളി മരിച്ചു
കാ​ട്ടാ​ന​ ആ​ക്ര​മ​ിച്ചു;  തോ​ട്ടം തൊ​ഴി​ലാ​ളി മരിച്ചു
Tuesday, April 16, 2024 3:01 AM IST
ഇ​​​രി​​​ട്ടി: കു​​​ട​​​ക് ജി​​​ല്ല​​​യി​​​ലെ പൊ​​​ന്ന​​​മ്പേ​​​ട്ട് താ​​​ലൂ​​​ക്കി​​​ലെ ബീ​​​രു​​​ഗ വി​​​ല്ലേ​​​ജി​​​ലെ ചാ​​​മു​​​ണ്ഡി മു​​​ത്ത​​​പ്പ കൊ​​​ല്ലി റോ​​​ഡി​​​ൽ കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ തോ​​​ട്ടം തൊ​​​ഴി​​​ലാ​​​ളി മ​​​രി​​​ച്ചു.

സ​​​മീ​​​പ​​​ത്തെ തോ​​​ട്ട​​​ത്തി​​​ലേ​​​ക്കു ജോ​​​ലി​​​ക്ക് പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന അ​​​യ്യാ​​​മ​​​ട മാ​​​ദ​​​യ്യ (ബോ​​​ഗ്ഗ - 63) ആ​​​ണു മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 6.45നാ​​​ണ് സം​​​ഭ​​​വം. ബീ​​​രു​​​ഗ​​​യി​​​ലും ​​​സ​​​മീ​​​പ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ​​​യും ചെ​​​റു​​​തും വ​​​ലു​​​തു​​​മാ​​​യ തോ​​​ട്ട​​​ങ്ങ​​​ളി​​​ൽ നാ​​ൽ​​പ്പ​​തി​​ലേ​​റെ കാ​​​ട്ടാ​​​ന​​​ക​​​ളാ​​​ണ് ത​​​മ്പ​​​ടി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.