Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
THIRUVANANTHAPURAM
THIRUVANANTHAPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
വ്യാജരേഖ ചമച്ച് കോണ്‍ട്രാക്ടറില്‍നിന്ന് ഒന്നരലക്ഷം തട്ടിയയാള്‍ അറസ്റ്റില്‍
Wednesday, July 16, 2025 7:06 AM IST
പേരൂര്‍ക്കട: വ്യാജരേഖ ചമച്ച് കോണ്‍ട്രാക്ടറെ കബളിപ്പിച്ചയാളെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തു. അമരവിള മഞ്ചംകുഴി വിളയില്‍ വീട്ടില്‍ അരുണ്‍ സാം (31) ആണ് അറസ്റ്റിലായത്.
മൂന്നുമാസത്തിനു മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. പോലീസ് പറയുന്നത്: വെമ്പായം സ്വദേശിയും കോണ്‍ട്രാക്ടറുമായ രാജേഷ് (44) ആണ് കബളിപ്പിക്കപ്പെട്ടത്. ഇദ്ദേഹം റോ മെറ്റീരിയല്‍സ് വിതരണക്കാരനായിരുന്നു.
പിഡബ്ല്യുഡിയുടേത് ഉള്‍പ്പെടെ വലിയ കരാറുകൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ട്രാക്ട് നേടിയെടുക്കുന്നതിനാണ് ഇദ്ദേഹം അരുണിനെ സമീപിച്ചത്. കണ്‍സള്‍ട്ടന്റായ അരുണ്‍ സാമിനെ സുഹൃത്തുവഴിയാണ് രാജേഷ് പരിചയപ്പെട്ടത്. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഒന്നരലക്ഷം രൂപ ആവശ്യമുണ്ടെന്ന് അറിയിച്ച അരുണ്‍ സാം ട്രഷറിയിലേക്ക് അടയ്ക്കുന്നതിനുള്ള തുക തയാറാക്കിവയ്ക്കാന്‍ ആവശ്യപ്പെട്ടു.
സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി ഒന്നരലക്ഷം രൂപ അരുണ്‍ സാമിന് രാജേഷ് നല്‍കുകയായിരുന്നു. യഥാര്‍ഥ സര്‍ട്ടിഫിക്കറ്റ് നല്കുന്നതിനു പകരം സബ് ട്രഷറിയില്‍ പണമടച്ചുവെന്നു കാണിച്ച് ട്രഷറി സൂപ്രണ്ടിന്റെ വ്യജ ഒപ്പിട്ട രശീത് പ്രതി രാജേഷിന് നല്‍കുകയായിരുന്നു. ഇതില്‍ വച്ചിരുന്ന സീലും വ്യാജമായിരുന്നു. മുമ്പ് പ്രതിയുടെ കൈവശമുണ്ടായിരുന്ന രശീതിൽ തിരിമറികള്‍ നടത്തി കമ്പ്യൂട്ടറിന്റെ സഹായത്തോടെ വ്യാജമായി പുതിയ രശീത് നിർമിക്കുകയായിരുന്നു. ശേഷം ഇതു വാട്ട്സ്ആപ്പ് വഴി രാജേഷിന് അയച്ചുകൊടുത്തു.
കാലാവധി കഴിഞ്ഞിട്ടും കോണ്‍ട്രാക്ട് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതായതോടെ ഒരു സുഹൃത്തുമൊത്ത് രാജേഷ് വെള്ളയമ്പലത്തെ ട്രഷറിയിലെത്തി വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് രശീത് വ്യാജമാണെന്നു മനസിലായത്. സബ്ട്രഷറി ഓഫീസറും രാജേഷും മ്യൂസിയം സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിച്ചത്.
അരുണ്‍ സാമിന്റെ വീട്ടില്‍നിന്ന് രേഖകള്‍ പോലീസ് കണ്ടെടുത്തു. അസി. കമ്മീഷണര്‍ സ്റ്റ്യുവര്‍ട്ട് കീലറിന്റെ നേതൃത്വത്തില്‍ മ്യൂസിയം സിഐ വിമല്‍, എസ്ഐമാരായ വിപിന്‍, ബാലസുബ്രഹ്മണ്യം, സൂരജ്, സിപിഒമാരായ മനോജ്, വൈശാഖ്, അരുണ്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് വീട്ടില്‍നിന്നു പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
14 കാരൻ ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
തിരുവനന്തപുരം: കഴക്കൂട്ടത്ത് 14 കാരൻ ഫ്ലാറ്റിൽ നിന്നും വീണ് മരിച്ചു. ശ്രീകാര്യം കുരിശടി മൂന്നു മുക്കിൽ അഞ്ജനാ ഗാർഡസ് ലൈ
സ്കൂട്ടർ യാത്രക്കാരി ബസിടിച്ച് മരിച്ചു
നെടുമങ്ങാട്: കെഎസ്ആര്‍ടിസി ബസfടിച്ച് ഇരുചക്രവാഹന യാത്രക്കാരി മരിച്ചു. കുശർകോട് പാളയത്തിൻകുഴി മുളംകാട്ടിൽ വീട്ടി
കടലിൽ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
വിഴിഞ്ഞം: കടലിൽ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം ആറ് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. പൂവാർ പള്ളം പുരയിടത്തിൽ നിന്ന
വ്യാജരേഖ ചമച്ച് കോണ്‍ട്രാക്ടറില്‍നിന്ന് ഒന്നരലക്ഷം തട്ടിയയാള്‍ അറസ്റ്റില്‍
പേരൂര്‍ക്കട: വ്യാജരേഖ ചമച്ച് കോണ്‍ട്രാക്ടറെ കബളിപ്പിച്ചയാളെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തു. അമരവിള മഞ്ചംകുഴി വിളയി
പുതിയ കാലം എംടി കൃതികളിൽ പുതുസാധ്യതകൾ കണ്ടെത്തുന്നു: ഡോ. കെ.എസ്. രവികുമാർ
തിരുവനന്തപുരം: കാലം കഴിയുംതോറും എം.ടി. വാസുദേവൻ നായരുടെ രചനകൾക്കു പുതിയ കാഴ്ചകൾ സംഭവിക്കുന്നു എന്ന് സാഹിത്യ നിരൂ
വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി റിമാൻഡിൽ
കുറ്റിച്ചൽ : കുറ്റിച്ചലിൽ നിന്നും കാണാതായ വയോധികയെ തമിഴ്നാട് തിരുനെൽവേലിയിൽ വച്ച് പീഡന ശ്രമത്തിനിടെ ശ്വാസംമുട്ട
നെടുമങ്ങാട് നഗരസഭ കൗൺസിലർ രാജിവച്ചു
നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭ കൊപ്പം വാർഡ് കൗൺസിലർ പി. രാജീവ് രാജിവച്ചു. ഇന്നലെ നഗരസഭ സെക്രട്ടറിക്ക് രാജിക്കത്ത
ലോക യുവജന നൈപുണ്യ ദിനം ആഘോഷിച്ചു
വിഴിഞ്ഞം: അദാനി വിഴിഞ്ഞം തുറമുഖ കമ്പനിയുടെ സാമൂഹ്യ പ്രതിബദ്ധത വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നൈപുണ്യ പരിശീല
മത്സ്യത്തൊഴിലാളിക്കായുള്ള തെരച്ചിൽ തുടരുന്നു
വിഴിഞ്ഞം: കടലിൽ കാണാതായ മത്സ്യത്തൊഴിലാളിക്കായുള്ള തിരച്ചിൽ തുടരുന്നു. ശക്തമായ കടൽക്ഷോഭവും കടലൊഴുക്കും കാറ്റും തെരച
ചരിത്രത്തിന്റെ ഓർമപ്പെടുത്തലുമായി സാംസ്കാരിക യാത്ര
തിരുവനന്തപുരം: പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാംസ്കാരിക യാത്രയ
പട്ടം താണുപിള്ളയുടെ ജന്മവാർഷികം ആഘോഷിച്ചു
തിരുവനന്തപുരം: സ്വാതന്ത്ര്യസമര നായകനും ഭരണഘടനാ നിർമാണ സഭാംഗവും കേരള മുഖ്യമന്ത്രിയും ആയിരുന്ന പട്ടം താണുപിള്ളയുട
മാലിന്യങ്ങൾ കോർപറേഷൻ പരിധിയിലേത് ; വനമേഖലകളിൽ മാലിന്യം തള്ളുന്ന സംഘം പിടിയിൽ
പാലോട്: കോർപ്പറേഷൻ മാലിന്യം ലോറികളിൽ വനമേഖലകളിൽ തള്ളുന്ന സംഘത്തെ പാലോട് വനപാലകർ പിടികൂടി. പനവൂർ എസ്എൻ പുരം ശോ
പോക്സോ കോടതിയിലെ തീപിടിത്തം: അന്വേഷണം പുരോഗമിക്കുന്നു; ദൂരൂഹതയെന്നു പോലീസ്
കാട്ടാക്കട: അതിവേഗ പോക്സോ കോടതിയിൽ ഫയലും തൊണ്ടിമുതലും സൂക്ഷിക്കുന്ന മുറി തീപിടിച്ച സംഭവത്തിൽ തിരുവനന്തപുരം റൂറൽ
പ്രായപൂര്‍ത്തിയാകാത്തവരെ കാണാതായ സംഭവം: നാല്‍വര്‍ സംഘത്തെ നാട്ടിലെത്തിച്ചു; പോക്സോ കേസില്‍ 18-കാരന് അറസ്റ്റില്‍
പേരൂര്‍ക്കട: തിരുവനന്തപുരം നഗരത്തില്‍ നിന്നു ദിവസങ്ങള്‍ക്കു മുമ്പു കാണാതായ നാല്‍വര്‍ സംഘത്തെ ബംഗലൂരുവിൽ കണ്ടെത്തി
കാപ്പാനിയമ ലംഘനം; പ്രതി പിടിയില്‍
പേരൂര്‍ക്കട: കാപ്പാനിയമ ലംഘനവുമായി ബന്ധപ്പെട്ട് ഒരാളെ കോന്റോൺമെന്റ് പോലീസ് പിടികൂടി. തമ്പാനൂര്‍ രാജാജി നഗര്‍ ഫ്ള
പൂവനി ജമന്തിക്കൃഷി ആരംഭിച്ചു
പാറശാല: പരശുവയ്ക്കല്‍ എല്‍എംഎസ് യുപി സ്കൂളില്‍ പൂവനി പദ്ധതിയുടെ ഭാഗമായി ജമന്തി കൃഷി ആരംഭിച്ചു. പാറശാല ബ്ലോക്ക് പ
ഇൻസ്റ്റിറ്റ്യൂഷണൽ ട്വിന്നിംഗ് പരിപാടിക്കു തുടക്കമായി
തിരുവല്ലം: തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലെ എംഎഡ് വിദ്യാർഥികൾക്കായി ഇഷ്ടം എന്ന പേരിൽ അഞ്ചുദിവസത്തെ ഇൻസ
പഴകിയ ഭക്ഷണസാധനങ്ങളും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടിച്ചെടുത്തു
വെള്ളറട: തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ വെള്ളട പഞ്ചായത്ത് പരിധിയിലെ
ഇ-മാലിന്യ ശേഖരണ ഡ്രൈവിന്റെ സംസ്ഥാനതല ഉദ്ഘാടനം
നെയ്യാറ്റിന്‍കര : മാലിന്യശേഖരണവുമായി ബന്ധപ്പെട്ട് യൂസർ ഫീ നൽകാത്ത വ്യക്തികൾക്കെതിരെ പുതിയ നിയമ ഭേദഗതി അനുസരിച്
ഇടിഞ്ഞാർ ട്രൈബൽ എച്ച്എസ് മന്ദിരം ഉദ്ഘാടനം ചെയ്തു
പാലോട്: ഇടിഞ്ഞാർ ട്രൈബൽ എച്ച്എസിൽ ബഡ്ജറ്റ് പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻക
പഞ്ചായത്ത് ഓഫീസ് സത്യഗ്രഹം
നെടുമങ്ങാട്: പനവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന പഞ്ചായത്ത് ഓഫീസ് സത്യഗ്രഹം എം. വിൻസന്റ് എംഎൽഎ ഉദ
കാമരാമരാജ് ജയന്തി ആഘോഷം
പാറശാല: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 122-ാമത് കാമരാമരാജ് ജയന്തി ആഘോഷം നടത്തി. പ്രസിഡന്റ് ജെ.കെ. ജ
സാംബവ സഭ താലൂക്ക് യൂണിയൻ പ്രവർത്തന സമ്മേളനം
നെടുമങ്ങാട്: കേരള സാംബവ സഭയുടെ നെടുമങ്ങാട് താലൂക്ക് യൂണിയൻ പ്രവർത്തക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പൂവാർ റെജി
കരകുളത്ത് ഡ്രോണ്‍ സ്പ്രേയിംഗ്
നെടുമങ്ങാട്: കരകുളം പഞ്ചായത്തിലെ മുക്കോല, കിഴക്കേല വാര്‍ഡുകളില്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാര്‍
ജവഹര്‍നഗറിലെ വസ്തു തട്ടിപ്പ്; അനില്‍ തമ്പിക്ക് പ്രമാണം ഹാജരാക്കാന്‍ സാവകാശം
പേരൂര്‍ക്കട: ജവഹര്‍നഗറിലെ വീടും വസ്തുവും തട്ടിപ്പുമായി ബന്ധപ്പെട്ട് ഒളിവില്‍ക്കഴിയുന്ന ചന്ദ്രസേനന്റെ മരുമകന് അനി
അഞ്ച് കിലോ കഞ്ചാവുമായി പിടിയിൽ
നേമം: അയൽ സംസ്ഥാനത്തിൽ നിന്നും ട്രെയിനിൽ കടത്തികൊണ്ടുവന്ന അഞ്ചുകിലോ കഞ്ചാവുമായി രണ്ടുപേരെ ഡാന്‍സാഫ് സംഘം പിടികൂടി. ബീ
ലൈബ്രറി കൗൺസിൽ വായന പക്ഷാചരണം
നേമം: താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വായന പക്ഷാചരണത്തിന്റെ സമാപന സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ
കായിക പരിശീലകർക്ക് പരിശീലനം; രണ്ടാം ഘട്ടത്തിന് തുടക്കമായി
തിരുവനന്തപുരം: കായിക യുവജന കാര്യാലയത്തിന്റെ നേതൃത്വത്തിൽ സ്പോർട്സ് കൗണ്‍സിലുമായി ചേർന്ന് സംഘടിപ്പിക്കുന്ന "കോച്ച
മരം മുറിക്കുന്നതിനിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു
പൂവച്ചൽ: മരം മുറിക്കുന്നതിനിടെ മരത്തിൽ നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. പൂവച്ചൽ പൊന്നെടുത്തുകുഴി പ
മകന്റെ അടിയേറ്റ പിതാവ് ചികിത്സയിലിരിക്കെ മരിച്ചു
നെയ്യാറ്റിന്‍കര : മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരണമടഞ്ഞു. വെണ്‍പകല്‍ പട്യക്കാല സംഗീതില്‍ സുനില്‍കു
കോർപറേഷനിൽ ഭരണ-പ്രതിപക്ഷ ബഹളം; കൗണ്‍സിൽ ഹാളിനുള്ളിൽ കടന്നു പോലീസ്
തിരുവനന്തപുരം : തദേശ തെരഞ്ഞെടുപ്പിനു നാലുമാസം മാത്രം ശേഷിക്കേ തിരുവനന്തപുരം കോർപറേഷനിൽ ഭരണ-പ്രതിപക്ഷങ്ങൾ തമ്മ
ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് കെഎസ്യു നടത്തിയ മാർച്ചിൽ സംഘർഷം
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ടു മന്ത്രിയുടെ ഒൗദ്യോഗിക വസതിയിലേക്കു കെ
പഞ്ചായത്തംഗവും അമ്മയും തൂങ്ങി മരിച്ച സംഭവം: മൃതദേഹങ്ങളുമായി കോൺഗ്രസ് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു
ആറ്റിങ്ങൽ: അരുണിന്റെയും മാതാവ് വത്സലയുടെയും മൃതദേഹങ്ങളുമായി കോൺഗ്രസ് പ്രവർത്തകർ കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ ഉപ
ഹോട്ടൽ ഉടമയ്ക്കും ജീവനക്കാർക്കും മർദനം: രണ്ടുപേർ റിമാൻഡിൽ
വെള്ളറട: ഓർഡർ ചെയ്ത ഭക്ഷണം ലഭിക്കാൻ താമസിച്ചു എന്നാരോപിച്ച് ഹോട്ടലുടമയ്ക്കും ജീവനക്കാര്‍ക്കും മര്‍ദനം. പരിക്കേറ്റ ഹോട്ടല
സർക്കാര്‍ സ്ഥലം കൈയേറി പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മിച്ചു; വ്യാപക പ്രതിഷേധം
വെള്ളറട : കുന്നത്തുകാല്‍ പഞ്ചായത്തില്‍ പാലിയോട് വാര്‍ഡില്‍ ആഴാംകുളത്ത് പഞ്ചായത്തിന്റെ തോടും നടപ്പാതയും കൈയേറി സ്വകാ
തെരുവുനായ ആക്രമണം; രണ്ടുപേർക്കു പരിക്കേറ്റു
വെമ്പായം: വെമ്പായം പഞ്ചായത്തിലെ തേക്കടയിൽ തെരുവ് നായയുടെ ആ ക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. രാവിലെ പ്രഭാത നമസ്കാരത
യുവതിയെ വാഹനം ഇടിച്ച സംഭവത്തില്‍ പരാതി നല്കി
പേരൂര്‍ക്കട: സ്കൂട്ടര്‍ യാത്രികയായ യുവതിയെ ഇടിച്ചിട്ടശേഷം വാഹനം നിര്‍ത്താതെ പോയ സംഭവത്തില്‍ ഇവര്‍ മ്യൂസിയം സ്റ്റേഷ
ഒളിവില്‍ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളിയെ പിടികൂടി
പാറശാല: 30 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളിയെ പാറശാല പോലീസ് പിടികൂടി. നിരവധി മോഷണ കേസിലെ പ്ര
സാൽവേഷൻ ആർമി സംസ്ഥാന സാരഥികൾ സ്ഥാനനിയുക്തരായി
തിരുവനന്തപുരം: സഭയുടെ വിശ്വാസപ്രമാണങ്ങളോടുള്ള കൂറും ആത്മ നേട്ടത്തിനായുള്ള അചഞ്ചലമായ സമർപ്പണവും ഉയർത്തിപ്പിടി
തുടര്‍ച്ചയായ ഹൃദയാഘാതങ്ങൾ: 47-കാരന് കിംസ്ഹെൽത്തിൽ പുതുജീവന്‍
തിരുവനന്തപുരം: തുടര്‍ച്ചയായ ഹൃദയാഘാതങ്ങളെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന 47കാരന് തിരുവനന്തപുരം കിംസ്ഹെ
കാട്ടാക്കട അതിവേഗ പോക്സോ കോടതിയിൽ തീപിടിത്തം
കാട്ടാക്കട: കാട്ടാക്കടയിലെ അതിവേഗ പോക്സോ കോടതിയിൽ തീപിടിത്തം. കോടതി ഓഫീസ് മുറിക്കാണു ഇന്നലെ രാത്രി 9.15ഓടെ തീപിടിച്ചത്.
അരുവിക്കരയിൽ വാവുബലിക്ക് ഒരുക്കങ്ങളായി
നെടുമങ്ങാട്: തിരുവനന്തപുരം ജില്ലയിലെ പ്രധാന ബലിതർപ്പണ ചടങ്ങ് നടക്കുന്ന അരുവിക്കരയിൽ ഒരുക്കങ്ങളായി. അഡ്വ. ജി. സ്
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിരവധി വികസന പ്രവൃത്തികൾ നടപ്പിലാക്കി: കെ. ആന്‍സലന്‍ എംഎല്‍എ
നെയ്യാറ്റിന്‍കര : കഴിഞ്ഞ ഒൻപത് വർഷങ്ങള്‍ക്കിടയില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ഒട്ടേറെ വികസനങ്ങള്‍ സാധ
ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി
നെയ്യാറ്റിന്‍കര: കമുകിൻകോട് സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ "ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിക്കു തുടക്കം ക
ജില്ലാ ആശുപത്രിയിൽ ലിഫ്റ്റ് സ്ഥാപിക്കാൻ 20 ലക്ഷം അനുവദിക്കും: ജി.ആർ. അനിൽ
നെടുമങ്ങാട് : ജില്ലാ ആശുപത്രിയുടെ പുതിയ മന്ദിരത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തി മന്ത്രി ജി.ആർ. അനിൽ. ഫ്ലോറിംഗ് , ഇ
ഇ- മാലിന്യ ശേഖരണ ഡ്രൈവ്: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
നെയ്യാറ്റിന്‍കര: ഇ- മാലിന്യ ശേഖരണ ഡ്രൈവിന്റെ സംസ്ഥാനതല ഉദ്ഘാടനം നെയ്യാറ്റിന്‍കര നഗരസഭയിലെ അമരവിള ആര്ആര്എഫി
പ്രതികളെ വെറുതെ വിട്ടു
നെടുമങ്ങാട്: പട്ടിക ജാതി വിഭാഗത്തിൽ പെട്ടവരുടെ വസ്തുവിൽ അതിക്രമിച്ചു കയറി വസ്തുവിൽ ഉള്ള ഫല വൃക്ഷങ്ങളും മറ്റും മുറി
ആദരവ് 2025 സംഘടിപ്പിച്ചു
മാരായമുട്ടം: കോണ്‍ഗ്രസ് മാരായമുട്ടം മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ വരുന്ന അരുവിക്കര വാര്‍ഡില്‍ എസ്എസ്എല്‍സി, പ്ലസ്ടു, ഡ
അറിവ്-കരുപ്പൂര് ഗ്രന്ഥശാല ഉദ്ഘാടനം
നെടുമങ്ങാട്: കരുപ്പൂര്-ഉഴപ്പാക്കോണം കേന്ദ്രമാക്കി അറിവ് - കരുപ്പൂര് എന്ന പേരിൽ ഗ്രന്ഥശാല ജില്ലാലൈബ്രറി കൗൺസിൽ പ്രസി
എൻഎസ്എസ് പൊതുയോഗം
വെഞ്ഞാറമൂട്: കോലിയക്കോട് 3979-ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ പൊതുയോഗവും , തെരഞ്ഞെടുപ്പും കോലിയക്കോട്ട് നടന്നു. മേഖ

Latest News
കമ്പംമേട് ഹാഷിഷ് ഓയിൽ കേസ്; മുങ്ങി നടന്നിരുന്ന പ്രതി പിടിയിൽ
ആലപ്പുഴയിൽ കാൽനടയാത്രക്കാരൻ സ്വകാര്യ ബസിടിച്ച് മരിച്ചു
വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; കാസർഗോഡും കണ്ണൂരും റെഡ് അലർട്ട്
കനത്ത മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി
ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കും

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
അഞ്ചലില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു
Kollam
പത്തനംതിട്ട നഴ്സിംഗ് കോളജ്: പ്രതിഷേധവുമായി രക്ഷാകർത്താക്കളുടെ മാർച്ച്; പിന്തുണയുമായി എംപിയും കെഎസ്യുവും
Pathanamthitta
ചെങ്ങന്നൂർ നൂറ്റവൻപാറ നിവാസികൾ കുടിയിറക്ക് ഭീഷണിയിൽ
Alappuzha
വീട്ടമ്മമാർക്ക് ഭക്ഷ്യസുരക്ഷാ പരിശീലനവുമായി അരുവിത്തുറ കോളജ്
Kottayam
റീൽസ് കണ്ടിട്ടെങ്കിലും അധികൃതർ കണ്ണുതുറക്കുമോ?
Idukki
ഒഴുക്കിൽപ്പെട്ട കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
Ernakulam
സമരത്തോടു മുഖംതിരിച്ച് സിപിഎം; സിപിഐ സമരത്തിൽ സജീവം
Thrissur
ശിരുവാണി മുത്തികുളം ഉന്നതി ഒറ്റപ്പെടുന്നു
Palakkad
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Malappuram
കുളത്തുവയലിലെ ഗ്രോട്ടോകൾ നശിപ്പിച്ച സംഭവം: പോലീസ് അന്വേഷണം ആരംഭിച്ചു
Kozhikode
കോണ്‍ഗ്രസുകാർ വി.എസ്. ജോയിയെ മാതൃകയാക്കണം: കെപിസിസി പ്രസിഡന്റ്
Wayanad
ചീങ്കണ്ണിപ്പുഴയുടെ അവകാശ തർക്കം, വന്യമൃഗ ശല്യം: നിവേദനം നല്കി
Kannur
നവാഗതർക്ക് വരവേൽപ്പും കുടുംബ സംഗമവും

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top