അ​ന​ധി​കൃ​ത ക്വാ​റി​യി​ൽ നി​ന്ന് ടി​പ്പ​ർ ലോ​റി​ക​ളും മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ളും പി​ടി​കൂ​ടി
Friday, July 18, 2025 5:38 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വ​ല​മ്പൂ​ർ വി​ല്ലേ​ജി​ൽ മ​ണ്ണാ​റ​മ്പ് പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്ന അ​ന​ധി​കൃ​ത ക്വാ​റി​യി​ൽ നി​ന്നും അ​ഞ്ച് ടി​പ്പ​ർ​ലോ​റി​ക​ളും ര​ണ്ട് മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ളും റ​വ​ന്യു സ്ക്വാ​ഡ് പി​ടി​കൂ​ടി.

പ​രി​ശോ​ധ​ന​യി​ൽ ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ എം.​കെ. സു​നി​ൽ​കു​മാ​ർ, ക്ലാ​ർ​ക്കു​മാ​രാ​യ എം.​ശ​ശി​കു​മാ​ർ, അ​നി​ൽ​കു​മാ​ർ, ഡ്രൈ​വ​ർ അ​മൃ​ത്‌​രാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വ​രും​ദി​ന​ങ്ങ​ളി​ലും ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു.