ഹോ​ട്ട​ല്‍ സ്പ്രിം​ഗ്‌​വേ​യ്ക്ക് ശു​ചി​ത്വ മി​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്
Tuesday, July 22, 2025 4:53 AM IST
കു​ന്ന​മം​ഗ​ലം: കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രാ​ല​യ​വും കു​ടി​വെ​ള്ള, ശു​ചി​ത്വ വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​ത്തി​യ സ്വ​ച്ഛ​ത ഗ്രീ​ന്‍ ലീ​ഫ് റേ​റ്റിം​ഗ് സ​ര്‍​വ്വേ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഫൈ​വ് സ്റ്റാ​ര്‍ റേ​റ്റിം​ഗി​ല്‍ ഏ​റ്റ​വും വൃ​ത്തി​യു​ള്ള ഹോ​ട്ട​ലാ​യി കു​ന്ന​മം​ഗ​ല​ത്തെ ഹോ​ട്ട​ല്‍ സ്പ്രിം​ഗ് വേ (​എ​ല്‍​എ​ല്‍​പി) അ​ര്‍​ഹ​മാ​യി.

കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ര്‍ സ്‌​നേ​ഹി​ല്‍ കു​മാ​ര്‍ സിം​ഗി​ല്‍ നി​ന്നും ഹോ​ട്ട​ല്‍ മാ​നേ​ജ​ര്‍ വി​പി​ന്‍ ചാ​ക്കോ ഫൈ​വ് സ്റ്റാ​ര്‍ റേ​റ്റിം​ഗ് സ​ര്‍​ട്ടി​ഫി​ക്ക​റ്റും അ​നു​മോ​ദ​ന​വും ഏ​റ്റു​വാ​ങ്ങി.