രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത​ജ​ന​ത്തി​ര​ക്ക്
Thursday, July 17, 2025 12:41 AM IST
ത​ളി​പ്പ​റ​മ്പ്: രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ൽ ഇ​ന്ന​ലെ ക​ർ​ക്കട​ക സം​ക്ര​മ​ത്തി​ന് ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ തി​ര​ക്ക്. ശ​ക്ത​മാ​യ മ​ഴ​യി​ൽ പോ​ലും നൂ​റു​ക​ണ​ക്കി​ന് ഭ​ക്ത​ജ​ന​ങ്ങ​ളാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലി​ന് ക​ണി​ക്ക് തു​റ​ക്ക​ൽ ദ​ർ​ശി​ക്കാ​ൻ ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു പോ​ലും എ​ത്തി​ച്ചേ​ർ​ന്ന​ത്.ക്ഷേ​ത്ര​ത്തി​ൽ നെ​യ്യ​മൃ​ത് സ​മ​ർ​പ്പി​ച്ച് തൊ​ഴാ​ൻ രാ​വി​ലെ ത​ന്നെ സ്ത്രീ​ക​ളു​ടെ ഉ​ൾ​പ്പെ​ടെ നീ​ണ്ട നി​ര ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു.

തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ത​ളി​പ്പ​റ​മ്പ് എ​സ്ഐ ദി​നേ​ശ​ൻ കൊ​തേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സു​കാ​രെ​യും വി​ന്യ​സി​ച്ചി​രു​ന്നു.