Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ കുറവ്; ഒന്നാംക്ലാസിൽ ചേർന്നത് 4273 കുട്ടികൾ
Wednesday, June 4, 2025 3:59 AM IST
പത്തനംതിട്ട: ജില്ലയിലെ ഗവൺമെന്റ്, എയ്ഡഡ് വിദ്യാലയങ്ങളിൽ ഇക്കൊല്ലവും കുട്ടികളുടെ എണ്ണത്തിൽ വൻ കുറവെന്ന് സൂചന. പുതിയ അധ്യയന വർഷത്തിന്റെ ആരംഭത്തിൽ 4273 കുട്ടികൾ മാത്രമാണ് ഒന്നാം ക്ലാസിൽ ചേർന്നിട്ടുള്ളത്. 2234 കുട്ടികൾ ഗവൺമെന്റ് സ്കൂളുകളിലും 2039 കുട്ടികൾ എയ്ഡഡ് സ്കൂളിലും പ്രവേശനം നേടി.
ആറാം പ്രവൃത്തിദിനം വരെ കുട്ടികളെ പ്രവേശിപ്പിക്കാനാകുമെന്നതിനാൽ കണക്കുകൾ പൂർണമല്ല. മറ്റു ക്ലാസുകളിൽ കൊഴിഞ്ഞുപോക്ക് കൂടുതലായിട്ടില്ലെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാകും. 9923 കുട്ടികളാണ് കഴിഞ്ഞ അധ്യയന വർഷം ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇത്രയും കുട്ടികൾ പുറത്തുപോയ സാഹചര്യത്തിൽ പുതുതായി ചേർന്നത് 4273 കുട്ടികൾ മാത്രമാണ്.
സംസ്ഥാനത്തുതന്നെ പൊതുവിദ്യാലയങ്ങളിൽ ഏറ്റവും കുറവ് കുട്ടികളുള്ളത് പത്തനംതിട്ട ജില്ലയിലാണ്. പത്തിൽ താഴെ കുട്ടികളുള്ള സ്കൂളുകൾ ഏറ്റവുമധികം ഉള്ളതും പത്തനംതിട്ടയിലാണ്. ഇത്തവണ ഒന്നാം ക്ലാസിൽ ഒരു കുട്ടി പോലും ഇല്ലാത്ത സ്കൂളുകളും ജില്ലയിലുണ്ട്. പത്തിൽ താഴെ കുട്ടികളുള്ള സ്കൂളുകളുടെ എണ്ണത്തിലും വർധനയുണ്ട്. ഒരു ക്ലാസിൽ 15 കുട്ടികളെങ്കിലും ഉള്ള സ്കൂളുകൾ മാത്രമാണ് സർക്കാർ ആദായ സ്കൂൾ പട്ടികയിലുള്ളത്.
കുട്ടികളെ കാത്ത് മൂക്കന്നൂർ സ്കൂൾ
അയിരൂർ മൂക്കന്നൂർ എൽപി സ്കൂളിൽ കുട്ടികൾ ആരും എത്താത്ത സാഹചര്യത്തിൽ അടച്ചുപൂട്ടൽ നടപടിക്രമങ്ങളിലേക്ക്. 1903ൽ പ്രവർത്തനം തുടങ്ങിയ സ്കൂളിൽ കഴിഞ്ഞ അധ്യയന വർഷം ഒരു വിദ്യാർഥിനിയാണ് ഉണ്ടായിരുന്നത്. നാലാം ക്ലാസിൽ നിന്ന് ഈ കുട്ടിയും പോയതോടെ സ്കൂളിലേക്ക് പുതിയ അഡ്മിഷൻ വന്നില്ല. വർഷങ്ങളായി സ്ഥിരം അധ്യാപകരില്ലാത്തതിനാൽ താത്കാലിക അധ്യാപകരാണ് സ്കൂൾ നടത്തിവന്നത്. കഴിഞ്ഞ വർഷം ആദ്യവും ആരും ഉണ്ടായിരുന്നില്ല.
നാലാം ക്ലാസിൽ അവശേഷിച്ച ഒരു കുട്ടി ടിസി വാങ്ങി പോയെങ്കിലും പിന്നീട് തിരികെ വന്നു. ഇതോടെ ഒരു കുട്ടിയുമായി ഒരുവർഷം പ്രവർത്തിച്ചു. താത്കാലിക അധ്യാപികയെ മാനേജർ നിയമിച്ച് പഠനം നടത്തി. ഉച്ചഭക്ഷണവും യൂണിഫോമും എല്ലാം കൃത്യമായി എത്തിക്കുകയും ചെയ്തു.
ഇക്കൊല്ലം അഡ്മിഷനെടുക്കാൻ തന്നെ ആരുമുണ്ടായില്ല. ആറാം പ്രവൃത്തിദിനത്തിനുള്ളിൽ ആരെങ്കിലും വന്നാൽ പ്രവേശനം നൽകാൻ മാനേജ്മെന്റ് തയാറാണ്. ഇതു സാധ്യമാകുന്നില്ലെങ്കിൽ സ്കൂൾ അടച്ചുപൂട്ൽ നടപടികളിലേക്ക് കടക്കും. പിന്നീട് ഒരു വർഷം കഴിഞ്ഞു മാത്രമേ നടപടികൾ പൂർണമാകൂ. രേഖകളെല്ലാം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ.
വെണ്ണിക്കുളം ഉപജില്ലയിലാണ് മൂക്കന്നൂർ എൽപിഎസ്. 2023ൽ തെള്ളിയൂർ സെൻട്രൽ എൽപി സ്കൂൾ അടച്ചുപൂട്ടി. 2002 മുതൽ പത്തനംതിട്ട ജില്ലയിൽ നിരവധി സ്കൂളുകൾ കുട്ടികളില്ലാതെ പ്രവർത്തനം നിർത്തിയിട്ടുണ്ട്.
പ്രഥമാധ്യാപക തസ്തികകളിലേക്കും ആളില്ല
കുട്ടികൾ കുറവായതിന്റെ പേരിൽ നിയമനം തടയപ്പെട്ട എയ്ഡഡ് വിദ്യാലയങ്ങളിൽ സ്ഥിരം അധ്യാപകരും പ്രഥമാധ്യാപകരും ഇല്ലാത്ത സ്ഥിതിയാണ്. പ്രഥമാധ്യാപക തസ്തികകളിൽ നിയമിക്കാൻ യോഗ്യതയുള്ള സ്ഥിരാധ്യാപകർ മാനേജ്മെന്റുകളില്ലില്ല. ഇക്കാരണത്താൽ പലയിടത്തും അധ്യാപകർക്ക് ചുമതല നൽകിയാണ് പ്രവർത്തനം.
സ്കൂളുകളിൽ അധ്യാപക തസ്തികകളിൽ താത്കാലിക നിയമനമാണ് വർഷങ്ങളായി നടത്തിവരുന്നത്. സർക്കാർ പ്രൈമറി സ്കൂളുകളിലും പ്രഥമാധ്യാപക തസ്തിക ഏറ്റെടുക്കാൻ അധ്യാപകർ മടിക്കുകയാണ്.
വീടുകയറി വീട്ടമ്മയെയും മകനെയും മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍
പത്തനംതിട്ട: വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെയും മകനെയും മര്‍ദിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റിൽ. ഏറത്ത് പുത്തന
കോ-ഓപ്പറേറ്റീവ് പെൻഷനേഴ്സ് അസോസിയേഷൻ
പത്തനംതിട്ട: കോ ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കൗൺസിൽ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ
പടിയിറക്കത്തിലും അവർ ഒന്നിച്ചു
മൈലപ്ര: ഔദ്യോഗിക ജീവിതം പൂർത്തീകരിച്ച് വിദ്യാലയത്തിൽ നിന്ന് പടിയിറങ്ങിയതിലും തോമസ് ജോർജിനും ജെസി ടീച്ചർക്കും ദിനപ
ജില്ലയിൽ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിൽ: ഡിസിസി പ്രസിഡന്റ്
പത്തനംതിട്ട: ജില്ലയില്‍ ഒട്ടാകെ വ്യാപകമായ രീതിയി ല്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിച്ചിരിക്കുകയാണെന്നും മന്ത്രി
വീട്ടമ്മയുടെ പരാതിയിൽ അടൂർ എസ്ഐക്കു സ്ഥലംമാറ്റം
അടൂർ: ജാമ്യമില്ലാ കേസെടുത്ത ആളെ അന്വേഷിച്ച് രാത്രിയിൽ സ്ത്രീകൾ മാത്രമുള്ള വീട്ടിലെത്തി പരിശോധന നടത്തിയെന്ന പരാതിയിൽ
കാട്ടാനക്കൂട്ടത്തെ നിരീക്ഷിക്കാന്‍ മൂന്ന് സ്ഥലത്ത് കാമറ
കോന്നി: ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ നിരീക്ഷിക്കാന്‍ കാമറ സ്ഥാപിച്ചു. കുളത്തുമണ്‍, ചെളിക്കുഴി, കല്ലേലി
ജില്ലയില്‍ ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകള്‍
പത്തനംതിട്ട: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഒമ്പത്. തിരുവല്ല താലൂക്കിലാണ് ക്യാമ്പുകളെല്ലാം പ്രവര്‍ത്തിക്കുന്നത്.
പന്പാനദിയിൽ മുങ്ങിമരിച്ച നിലയിൽ
കോഴഞ്ചേരി: പമ്പാനദിയില്‍ കുളിക്കാനെത്തിയ വയോധികന് മുങ്ങിമരിച്ചു. ഛത്തീസ്ഗഡില്‍ സ്ഥിരതാമസമാക്കിയ ഭിലായ്, മോത്തിലാ
തെറ്റുപാറ നിവാസികളുടെ ദുരിതം കാണാന്‍ കളക്ടറെത്തി
പുല്ലാട്: തെറ്റുപാറ നിവാസികളുടെ ദുരിതം നേരില്‍ കാണാന്‍ ജില്ലാ കളക്ടറെത്തി. കോയിപ്രം ഗ്രാമപഞ്ചായത്തിലെ ഏഴാംവാര്ഡില്
വെള്ളക്കെട്ട് ഒഴിയാതെ പെരിങ്ങരയിലെ ഗ്രാമീണ റോഡുകൾ
തിരുവല്ല: കാവുംഭാഗം - ചാത്തങ്കരി റോഡ് ഉന്നത നിലവാരത്തിൽ നിർമിച്ചതിനു പിന്നാലെ ഉപ റോഡുകൾ വെള്ളത്തിലായി. കാവുംഭാഗം -
അങ്കമാലി - എരുമേലി - തിരുവനന്തപുരം സമാന്തര പാതയ്ക്കും സാധ്യത
പത്തനംതിട്ട: ശബരി റെയിൽപ്പാത എരുമേലിയിൽ നിന്നു പത്തനംതിട്ട, പുനലൂർ വഴി തിരുവനന്തപുരം പാതയായി വികസിക്കാനും സാധ്
പരിസ്ഥിതിസൗഹൃദമാകാൻ കളക്ടറേറ്റ് ജീവനക്കാരെത്തിയതും ബസുകളിൽ
പത്തനംതിട്ട: പരിസ്ഥിതി ദിനത്തിൽ കാർബൺ ന്യൂട്രൽ ആശയങ്ങൾക്ക് വ്യത്യസ്ത മാതൃകയുമായി പത്തനംതിട്ട ജില്ലാ കളക്ടറുടെ ഓ
പരിസ്ഥിതിദിനത്തില്‍ കെഎസ്ആർടിസി ബസിൽ യാത്രക്കാരനായി ജില്ലാ കളക്ടർ
പത്തനംതിട്ട: ലോക പരിസ്ഥിതി ദിനത്തിൽ പച്ചഷർട്ടിട്ട് താമസസ്ഥലത്തു നിന്നു കുലശേഖരപതി ബസ് സ്റ്റോപ്പിൽ നിൽക്കുന്ന ജില്ലാ
വൃക്ഷത്തൈകൾ നട്ട് നാടെങ്ങും പരിസ്ഥിതിദിനാചരണം
പത്തനംതിട്ട: പരിസ്ഥിതിദിനത്തിൽ നാടെങ്ങും വൃക്ഷത്തൈകൾ നട്ടു. വിദ്യാലയങ്ങളിലും സർക്കാർ പൊതുമേഖല ഓഫീസുകളും കൂടാതെ വ
ഇലക്ട്രിക് കേബിളിനു തീപിടിച്ചു, വന്‍ ശബ്ദത്തോടെ പൊട്ടിത്തെറി
പന്തളം: തുമ്പമണ്‍ പഞ്ചായത്ത് ഓഫീസിനു സമീപം ഇന്‍സുലേറ്റഡ് ഹൈടെന്‍ഷന്‍ ഇലക്ട്രിക് കേബിളിനു തീപിടിച്ചത് പരിഭ്രാന്തി പ
കാതോലിക്കേറ്റ് കോളജ് ബോട്ടണി വകുപ്പ് സപ്തതി ആഘോഷം ഉദ്ഘാടനം ഇന്ന്
പത്തനംതിട്ട: കാതോലിക്കേറ്റ് കോളജിലെ ബോട്ടണി വിഭാഗം സപ്തതി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. 1955ല്‍ ബിരുദ പ്രോഗ്രാമും
നിരണത്ത് യുഡിഎഫിൽ വീണ്ടും വിള്ളൽ; സ്വതന്ത്രാംഗം എൽഡിഎഫ് പിന്തുണയിൽ പ്രസിഡന്റ്
തിരുവല്ല: നിരണം ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് പിന്തുണയോടെ സ്വതന്ത്രാംഗം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം
ഹെലൻ കെല്ലറും മലാലയും ഇനി വിരൽത്തുമ്പിൽ
റാന്നി: കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ഹെലൻ കെല്ലറുടെയും മലാലയുടെയും ആത്മകഥകൾ പുസ്തകത്താളുകൾപോലെ സ്ക്രീനിൽ വി
കാന്‍സര്‍ പ്രതിരോധ കാമ്പെയിന് രണ്ടാംഘട്ടത്തിന് തുടക്കം
പത്തനംതിട്ട: ആരോഗ്യം ആനന്ദം 2.0 കാന്‍സര്‍ പ്രതിരോധ കാമ്പെയിന്റെയും ലോകപുകയില വിരുദ്ധ ദിനാചരണത്തിന്റെയും ഉദ്ഘാടനം
സ്വകാര്യ ബസുകളില്‍ കൺസഷൻ നിരക്ക് പ്രദർശിപ്പിക്കണം
പത്തനംതിട്ട: സ്വകാര്യ ബസുകളിൽ വിദ്യാർഥികളുടെ കൺസഷൻ നിരക്ക് പ്രദർശിപ്പിക്കണമെന്ന് ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ
കസ്റ്റഡിയിലെടുത്തയാൾ മരിച്ച സംഭവത്തിൽ കോയിപ്രം എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്തു
പത്തനംതിട്ട: കഞ്ചാവു ബീഡി വലിച്ചതിനു കോയിപ്രം പോലീസ് കസ്റ്റഡിയിലെടുത്തയാൾ പിന്നീട് തൂങ്ങിമരിക്കുകയും പോസ്റ്റുമോർട്ട
കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്താനുള്ള ദൗത്യം ആരംഭിച്ചു
കോന്നി: കുളത്തുമണ്‍ ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുന്നതിനുള്ള നടപടിക്കു തുടക്കമാ
പോലീസിലും മുറുമുറുപ്പ് : പോക്സോ കേസുകളിലെ അട്ടിമറി: സിഡബ്ല്യുസിയും പരാതി നൽകും
പത്തനംതിട്ട: പ്രമുഖരുള്‍പ്പെടുന്ന പോക്സോ കേസുകള്‍ വഴിതിരിച്ചുവിടാന്‍ ശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേ നടപടി
വൃക്ഷത്തൈകൾ നൽകി
പത്തനംതിട്ട: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ വൃക്ഷത്തൈകൾ കായി
ഓർമമരം നട്ട് എഐവൈ എഫ്
അടൂർ: എഐവൈഎഫ് നേതൃത്വത്തിൽ പരിസ്ഥിതി വാരാചാരണത്തിന് അടൂരിൽ തുടക്കമായി. സിപിഐ ജില്ലാ കമ്മിറ്റി അംഗം റ്റി. ആർ. ബിജു
വെള്ളക്കെട്ട് ഒഴിഞ്ഞു, പടിഞ്ഞാറൻ മേഖലയിൽ സ്കൂളുകൾ തുറക്കാൻ അനുമതി
തിരുവല്ല: മഴക്കെടുതികളേ തുടർന്നു പ്രവേശനോത്സവം മുടങ്ങിയ സ്കൂളുകൾക്ക് ഇന്നു മുതൽ പ്രവർത്തിച്ചു തുടങ്ങാം. തിരുവല്ല ത
അടൂര്‍ ബൈപാസില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; നാല് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്
അടൂർ: അടൂര്‍ ബൈപാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് പന്തളം സ്വദേശികളായ നാല് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. സബിന്‍, വ
ലോക പരിസ്ഥിതി ദിനാചരണം
തിരുവല്ല: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി, വനംവകുപ്പിന്റെ സഹകരണത്തോടെ പുഷ്പഗിരിയിൽ വൃക്ഷത്തൈ നടീൽ നടന്നു. ഫോറ
ഹരിതകേരളം മിഷൻ ജില്ലാതല പരിസ്ഥിതിദിനാഘോഷം തുന്പമണ്ണിൽ
പത്തനംതിട്ട: ജില്ലാ ശുചിത്വ മിഷന്റെയും ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജില്ലാതല പരിസ്ഥിതി ദിനാഘോഷം ഇന്ന് തുമ്പമൺ എം
നാട്ടുമരങ്ങൾ നട്ടു പരിസ്ഥിതിദിനവും വ്യത്യസ്തമാക്കും
കല്ലൂപ്പാറ: നാട്ടിൻപുറങ്ങളിൽ വിവിധ പേരുകളിൽ അറിയപ്പെട്ടിരുന്ന പ്ലാവുകളുടെയും മാവുകളുടെയും പെരുമ നഷ്ടമാകാതിരിക്
ഇന്ന് ലോകപരിസ്ഥിതിദിനം : കല്ലൂപ്പാറയുടെ പച്ചപ്പ് തിരികെപ്പിടിച്ച് "കപ്പ'
ബിജു കുര്യൻ
കല്ലൂപ്പാറ: രാജകീയ പ്രൗഢിയുള്ള നാടാണ് കല്ലൂപ്പാറ. തന്പുരാക്കന്മാരുടെ കാലഘട്ടത്തിൽ കാർഷിക രംഗത്
മരത്തിൽനിന്നു വീണു യുവാവ് മരിച്ചു
കോഴഞ്ചേരി: വൃക്ഷശിഖരം മുറിക്കുന്നതിനിടെ യുവാവ് താഴെ വീണു മരിച്ചു.തിരുവനന്തപുരം പാലോട് നന്ദിയോട് രാജേഷ് ഭവനിൽ യേശു
സ്വര്‍ണവും ഇലക്ട്രോണിക് ഉപകരണങ്ങളും കവര്‍ന്ന കേസില്‍ രണ്ടു പേര് അറസ്റ്റില്‍
മല്ലപ്പള്ളി: അടച്ചിട്ട വീട് കുത്തിത്തുറന്ന് 20 പവന് സ്വര്‍ണവും പണവും ഇലക്ട്രോണിക് ഉപകരണങ്ങളും കവര്‍ന്ന കേസില്‍ കൊട
പിക്കിൾ ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു
തിരുവല്ല: മാമ്മൻ മത്തായി ഫൗണ്ടേഷൻ രാസലഹരിക്കെതിരേ നടത്തുന്ന സേ നോ ടു ഡ്രഗ്സ്, സേ യേസ് ടു സ്പോർട്സ് പ്രചാരണത്തിന്റെ ഭ
നിയന്ത്രണംവിട്ട കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനും കാൽനടയാത്രികർക്കും പരിക്ക്
പുല്ലാട്: നിയന്ത്രണം വിട്ട കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനെയും വ്യാപാരിയെയും കാൽനട യാത്രക്കാരെയും ഇടിച്ചു. ഇന്നലെ രാ
607 പേർ ദുരിതാശ്വാസ ക്യാന്പുകളിൽ
പത്തനംതിട്ട: മഴക്കെടുതികളേ തുടർന്ന് ജില്ലയില്‍ 19 ദുരിതാശ്വാസ ക്യാമ്പുകളിലായി 607 പേർ. 195 കുടുംബങ്ങളിലെ 237 പുരുഷന്
നഷ്ടപരിഹാരം നൽകണം: കർഷക കോൺഗ്രസ്
പത്തനംതിട്ട: പ്രകൃതിക്ഷോഭം മൂലം നഷ്ടമുണ്ടായ മുഴുവൻ കർഷകർക്കും അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്ന് കർഷക കോൺഗ്
കാലവർഷക്കെടുതി: നഷ്ടപരിഹാര വിതരണം വേഗത്തിലാക്കണമെന്ന് ഡിസിസി
പത്തനംതിട്ട: കാറ്റും പേമാരിയും മൂലം ജില്ലയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കും കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കും അടിയന്തര ദ
മഴക്കാലപൂർവ ശുചീകരണം പാളി; വെള്ളക്കെട്ട് ഒഴിയാതെ അപ്പർകുട്ടനാട്
തിരുവല്ല: മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ പാളി, പടിഞ്ഞാറൻ മേഖലകളിൽ വെള്ളക്കെട്ട് ഒഴിയുന്നില്ല. പ്രളയം നേരിട
നാലു പേര് അറസ്റ്റില്‍
പത്തനംതിട്ട: നിരോധിത പുകയില ഉത്പന്നങ്ങളുമായി വിത്യസ്ത കേസുകളിലായി നാലു പേര് അറസ്റ്റിൽ.
അടൂര്‍ പന്നിവിഴ മേലേതി
പ്രവേശനം ഉത്സവമാക്കി ഇൻഫന്റ് ജീസസ് സെൻട്രൽ സ്കൂൾ
തുവയൂർ: ഇൻഫന്റ് ജീസസ് സ്കൂളിലെ പ്രവേശനോത്സവം അടൂർ എൻജിനിയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ.ജോൺ ജോർജ് ഉദ്ഘാടനം ചെയ്തു
നിയന്ത്രണം വിട്ട പിക്കപ്പ് ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു
അടൂർ: നിയന്ത്രണം വിട്ട പിക്കപ്പിടിച്ച് കാൽനട യാത്രക്കാരി മരിച്ചു. അടൂർ പള്ളിക്കൽ മറ്റാന്റയ്യത്ത് രാധാമണിയമ്മയാണ് (7
സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിച്ച് പോലീസ്
പുല്ലാട്: സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പി(എസ് പി ജി)ന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള പരാതിപ്പെട്ടിയുടെയും ജില്ലാ
പ്രവേശനോത്സവത്തിനു കൈത്താങ്ങായി എംസിവൈഎം
പത്തനംതിട്ട: പുതിയ അധ്യയന വർഷ ആരംഭവുമായി ബന്ധപ്പെട്ട് അക്ഷര ലോകത്തേക്ക് കടന്നു വരുന്ന പ്രതിഭകൾക്കായി വിവിധ പ്രവ
അക്ഷരലോകത്തേക്കും മൂവർ ഒന്നിച്ച്
അടൂർ: ഒന്നിച്ചെത്തിയ മൂന്നംഗസംഘം അക്ഷര ലോകത്തേക്ക്. തുവയൂർ ഇൻഫന്റ് ജീസസ് സെൻട്രൽ സ്കൂളിൽ ഇന്നലെ ഒന്നാം ക്ലാസിൽ പ്രവേ
ജനറൽ ആശുപത്രിയിൽ വേണ്ടിവരുന്നത് താത്കാലിക ക്രമീകരണം മാത്രമെന്ന് മന്ത്രി
പത്തനംതിട്ട: ജനറൽ ആശുപത്രിയുടെ ബി ആൻഡി സി ബ്ലോക്കിന്റെ അറ്റകുറ്റപ്പണി നടത്തുന്ന ഘട്ടത്തിലേക്ക് ബന്ധപ്പെട്ട കമ്മിറ്
എട്ടാംതരം മലയാളം പാഠാവലിയിൽ സ്വാധീനമായും പത്തനംതിട്ട
പത്തനംതിട്ട: മാതൃഭാഷയോടും സാംസ്കാരിക കാവ്യ സന്പത്തിനോടും അഭിനിവേശവും സ്നേഹവും പുലർത്തി സ്വന്തം നാടിനും പങ്കാളിത്തം ന
ഉപ്പുമാവിനു പകരം ബിരിയാണി; ശങ്കുവിന്റെ ആഗ്രഹം സാധിച്ച് മന്ത്രി
പത്തനംതിട്ട: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കുവിന്റെ ആഗ്രഹം സാധിച്ച് മന്ത്രി വീണാ ജോര്‍ജ്. മ
ധൈര്യമായിട്ടു പഠിച്ചോളൂ... പുസ്തകം രചിച്ചത് നമ്മുടെ സ്വന്തം സാറന്മാരാ...
പത്തനംതിട്ട: പുത്തൻ പുസ്തകം കൈയിലെത്തിയപ്പോൾ അതിലെ രചന നിർവഹിച്ചവരിൽ നമ്മുടെ സ്വന്തം സാറന്മാരുമുണ്ടെന്ന കാര്യം മറ
പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ കുറവ്; ഒന്നാംക്ലാസിൽ ചേർന്നത് 4273 കുട്ടികൾ
പത്തനംതിട്ട: ജില്ലയിലെ ഗവൺമെന്റ്, എയ്ഡഡ് വിദ്യാലയങ്ങളിൽ ഇക്കൊല്ലവും കുട്ടികളുടെ എണ്ണത്തിൽ വൻ കുറവെന്ന് സൂചന. പുത

Latest News
കായലില്‍ കാണാതായ യുവാവിനായി തിരച്ചില്‍ തുടരുന്നു
നഷ്ടപ്പെട്ടത് കോണ്‍ഗ്രസിന്റെ കാരണവരെ: സതീശന്
കുതിച്ചുയർന്ന് കോവിഡ്; സംസ്ഥാനത്ത് 192 പുതിയ രോഗികൾ
ഭവന-വാഹന വായ്പാ പലിശ കുറയും; റിപ്പോ നിരക്ക് കുറച്ച് ആര്‍ബിഐ
മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
പൂവാർ കടൽത്തീരം ശുചീകരിച്ച് ക്രൈസ്റ്റ് നഗർ കോളജ് വിദ്യാർഥികൾ
Thiruvananthapuram
കലാസാഹിത്യമേഖല രാഷ്ട്രീയവത്കരണത്തിൽനിന്നും അകന്നു നിൽക്കണം: അഡ്വ. പി.എസ്. ശ്രീധരൻപിള്ള
Kollam
എംഎല്‍എയുടെ മകനുള്‍പ്പെടെയുള്ളവരെ ഒഴിവാക്കി കഞ്ചാവ് കേസില്‍ കുറ്റപത്രം
Alappuzha
ചങ്ങനാശേരി കെഎസ്ആര്‍ടിസി ഡിപ്പോയുടെ പോക്ക് എങ്ങോട്ടാ? ആവശ്യത്തിന് ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരുമില്ല; ഇന്നലെ റദ്ദാക്കിയത് ആറ് ഷെഡ്യൂളുകൾ
Kottayam
പള്ളിവാസൽ ജലവൈദ്യുതപദ്ധതി ഉദ്ഘാടനം: സ്വാഗതസംഘം രൂപീകരിച്ചു
Idukki
തെരുവു നായ്ക്കൾ നൂറോളം താറാവുകളെ കൊന്നൊടുക്കി
Ernakulam
ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ ലഹരിവിരുദ്ധ മാരത്തണ്‍
Thrissur
വ്യാപാരസ്ഥാപനങ്ങളിൽനിന്ന് മോഷണം നടത്തിയയാളെ അറസ്റ്റ് ചെയ്തു
Palakkad
പൂക്കടയുടെ മറവിൽ മദ്യവിൽപ്പന; യുവാവ് അറസ്റ്റിൽ
Malappuram
പാലിയേറ്റീവ് ഉപകരണങ്ങൾ വിതരണം ചെയ്തു
Kozhikode
തുരങ്കപാത: പശ്ചിമഘട്ട സംരക്ഷണ സമിതി കളക്ടറേറ്റ് പടിക്കൽ ധർണ നടത്തി
Wayanad
പ്രവേശനോത്സവം നടത്തി
Kannur
പ്രായോഗിക-യന്ത്രവത്കരണ പരിശീലനപരിപാടിക്ക് തുടക്കമായി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top