ല​ഹ​രി​മു​ക്ത കാ​മ്പ​സ്: ബോ​ധം കാ​മ്പ​യി​നു തു​ട​ക്കം
Tuesday, June 3, 2025 1:20 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ല​ഹ​രി നി​ർ​മാ​ർ​ജ​ന സ​മി​തി സം​സ്ഥാ​ന​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​ക്കെ​തി​രെ നൂ​റു​ദി​ന ക​ർ​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന "ല​ഹ​രി​മു​ക്ത കാ​മ്പ​സ് ബോ​ധം കാ​മ്പ​യി​ൻ' ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം എ​ൻ. ഷം​സു​ദീ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

എ​ൽ​എ​ൻ​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​ഹ​മീ​ദ് ഹാ​ജി അ​ധ്യ​ക്ഷ​നാ​യി. ജ​ന​റ​ൽ​സെ​ക്ര​ട്ട​റി കെ.​ടി. ജ​ലീ​ൽ, ഐ. ​മു​ഹ​മ്മ​ദ്, ജ​മാ​ലു​ദ്ദീ​ൻ ആ​ന​ക്ക​ര, എ​സ്. മു​ഹ​മ്മ​ദ്, ഹ​മീ​ദ് കൊ​മ്പ​ത്ത്, കെ. ​ഹ​സ്സ​ൻ, കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ കെ. ​റ​ജീ​ന, പി. ​മ​ൻ​സൂ​റ​ലി, കെ.​എ​ച്ച്. ഫ​ഹ​ദ്, കെ. ​അ​ബ്ദു​ള്ള, സി.​ടി. ഹം​സ, കെ. ​ഫൈ​സ​ൽ, എം. ​ഷ​ഫീ​ഖ്, എ. ​ഉ​നൈ​സ് പ​ങ്കെ​ടു​ത്തു.