മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ ഏ​ഴു​കോ​ടി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​രം
Tuesday, June 3, 2025 1:20 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​തും എം​എ​ൽ​എ​മാ​രി​ൽ നി​ന്ന് നി​ർ​ദേ​ശം സ്വീ​ക​രി​ച്ച​തു​മാ​യ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മ​ണ്ണാ​ർ​ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് എ​ൻ. ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ സ​മ​ർ​പ്പി​ച്ച ആ​റു വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി.

അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ട​ത്ത​നാ​ട്ടു​ക​ര​യി​ലെ ത​ടി​യം​പ​റ​മ്പ് - കൊ​മ്പം​ക​ല്ല് പാ​ലം നി​ർ​മാ​ണ​ത്തി​ന് ഒ​രു കോ​ടി രൂ​പ, തെ​ന്നാ​രി മു​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് മു​ൻ​സി​പ്പാ​ലി​റ്റി​യെ​യും തെ​ങ്ക​ര പ​ഞ്ചാ​യ​ത്തി​നെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പൊ​ട്ടി​തോ​ടി​നു കു​റു​കെ പാ​ലം നി​ർ​മാ​ണ​ത്തി​നു ഒ​രു​കോ​ടി​രൂ​പ, മ​ണ്ണാ​ർ​ക്കാ​ട് പ​ട്ട​ണ​ത്തി​ൽ കു​ന്തി​പ്പു​ഴ​ക്കു​സ​മീ​പം ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്ക​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വാ​ക്ക്‌​വേ നി​ർ​മാ​ണ​ത്തി​നു ഒ​രു​കോ​ടി​രൂ​പ, അ​ട്ട​പ്പാ​ടി​യി​ലെ പു​തൂ​ർ ജി​ടി​വി എ​ച്ച്എ​ച്ച്എ​സി​ന് കെ​ട്ടി​ടം നി​ർ​മാ​ണ​ത്തി​നാ​യി ര​ണ്ടു​കോ​ടി​രൂ​പ, കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​രി​യൂ​ർ ജി​എം​എ​ൽ​പി സ്കൂ​ൾ ഗ്രൗ​ണ്ട് ന​വീ​ക​ര​ണ​ത്തി​ന് ഒ​രു​കോ​ടി​രൂ​പ, കു​മ​രം​പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ച​ങ്ങ​ലീ​രി​യി​ലെ പ​ഞ്ചാ​യ​ത്ത് സി​എ​ച്ച് മി​നി സ്റ്റേ​ഡി​യം ന​വീ​ക​ര​ണ​ത്തി​നു ഒ​രു​കോ​ടി രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.