മം​ഗ​ലം​ഡാം സെ​ന്‍റ് സേ​വി​യേ​ഴ്സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ വ​ർ​ണാ​ഭ​മാ​യി പ്ര​വേ​ശ​നോ​ത്സ​വം
Tuesday, June 3, 2025 1:20 AM IST
മം​ഗ​ലം​ഡാം: സെ​ന്‍റ് സേ​വി​യേ​ഴ്സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം ഗം​ഭീ​ര​മാ​യി. സ്കൂ​ൾ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​സു​മേ​ഷ് നാ​ല്പ​താം​ക​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ൻ​സി​പ്പ​ൽ ഫാ. ​സി​ബി​ൻ തോ​മ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജാ​ൻ​സി ഷാ​ജി, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ജി​ത്കു​മാ​ർ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി​ൻ​ഡ്ര​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ​യി​ൽ നൂ​റു​ശ​ത​മാ​നം വി​ജ​യ​ത്തി​നൊ​പ്പം ഹ​രി​ത​കേ​ര​ള മി​ഷ​ന്‍റെ ഏ​റ്റ​വും​മി​ക​ച്ച ഹ​രി​ത സ്കൂ​ളി​നു​ള്ള അ​വാ​ർ​ഡും സ്കൂ​ൾ നേ​ടി​യി​രു​ന്നു.

പ​ത്താം​ക്ലാ​സി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​വ​ർ​ക്കും ക്ലാ​സു​ക​ളി​ലെ പ​ഠ​ന മി​ക​വു​ക​ൾ​ക്കും ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ മു​ഴു​വ​ൻ​ദി​വ​സ​വും ഹാ​ജ​രാ​യ വി​ദ്യാ​ർ​ഥി​നി അ​ന്ന തോ​മ​സി​നേ​യും അ​നു​മോ​ദി​ച്ചു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ധ്യാ​പ​ക​ർ അ​വ​ത​രി​പ്പി​ച്ച സ്വാ​ഗ​ത​ഗാ​ന​വും ശ്ര​ദ്ധേ​യ​മാ​യി.