ന​ന്ദി​യോ​ട് ആ​ശു​പ​ത്രി​യി​ൽ ന​വീ​ക​രി​ച്ച ലാ​ബ് ഉ​ദ്ഘാ​ട​നം
Tuesday, June 3, 2025 1:20 AM IST
വ​ണ്ടി​ത്താ​വ​ളം: ന​ന്ദി​യോ​ട് സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ന​വീ​ക​രി​ച്ച ലാ​ബ് കൊ​ല്ല​ങ്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. ചി​ന്ന​ക്കു​ട്ട​നും പ​ട്ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശി​വ​ദാ​സും സം​യു​ക്ത​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ നി​സാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എം. ബി​നു, പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ല മു​ര​ളീ​ധ​ര​ൻ, പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷൈ​ല​ജ പ്ര​ദീ​പ്, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ സു​ഷ​മ, ഗീ​ത, വ​ണ്ടി​ത്താ​വ​ളം വ്യാ​പാ​ര വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സെ​ക്ര​ട്ട​റി കെ.​കെ. ഷെ​റീ​ഫ്, പ്ര​സി​ഡ​ന്‍റ് സി. ​മ​ണി, ന​ഴ്സിം​ഗ് സൂ​പ്പ​ർ​വൈ​സ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു