കാ​യി​ക​പ​രി​ശീ​ല​ന ക്യാ​മ്പ് സ​മാ​പി​ച്ചു
Tuesday, June 3, 2025 1:20 AM IST
വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​മ്പ്ര കൊ​ട്ടേ​ക്കാ​ട് വാ​യ​ന​ശാ​ല​യു​ടെ​യും ക്ല​ബി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കാ​യി​ക പ​രി​ശീ​ല​ന ക്യാ​മ്പ് ന​ട​ത്തി. ക്യാ​മ്പി​ന്‍റെ സ​മാ​പ​നം വാ​ർ​ഡ് മെം​ബ​ർ മേ​ഘ അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ത്‌​ല​റ്റി​ക് ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി. ​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​സ്ഐ കെ. ​ബാ​ല​സു​ബ്ര​ഹ്്മ​ണ്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫി​സി​ക്ക​ൽ ട്രെ​യ്ന​ർ സി.​സി. ച​ന്ദ്ര​ബോ​സ്, വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് എ. ​ര​വീ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി കെ.​ആ​ർ. ഷ​ൺ​മു​ഖ​ൻ, ബാ​ല​വേ​ദി സെ​ക്ര​ട്ട​റി വി​സ്മ​യ ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.