ക​ത്തീ​ഡ്ര​ൽ സ്കൂ​ളി​ൽ വ​ർ​ഷാ​രം​ഭം റോ​ബോ​ട്ടി​ക്‌​സ് പ​ഠ​ന​ത്തി​ലൂ​ടെ
Tuesday, June 3, 2025 1:20 AM IST
പാ​ല​ക്കാ​ട്: സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ സ്കൂ​ളി​ന്‍റെ പു​തി​യ അ​ക്കാ​ദ​മി​ക് വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ​ദി​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ആ​വേ​ശം​ന​ൽ​കു​ന്ന രീ​തി​യി​ൽ ആ​ഘോ​ഷി​ച്ചു. പു​തു​താ​യി സ്കൂ​ളി​ൽ റോ​ബോ​ട്ടി​ക്‌​സ് പ​ഠ​ന​പ​ദ്ധ​തി ആ​രം​ഭി​ച്ചു​കൊ​ണ്ടാ​ണ് ആ​ദ്യ​ദി​നം ആ​ഘോ​ഷി​ച്ച​ത്.

സ്കൂ​ൾ​മാ​നേ​ജ​ർ ഫാ. ​ജോ​ഷി പു​ലി​ക്കോ​ട്ടി​ൽ നൂ​ത​ന പ​ഠ​ന​പ​ദ്ധ​തി​ക്കൊ​പ്പം പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ സ​ന്ധ്യ തോ​മ​സ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ.​കെ.​വി. ആ​ന്‍റോ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ശ്രീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.