x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്‍​ആ​ര്‍​ഐ ഉ​പ​ഭോ​ക്തൃ സം​ഗ​മ​വു​മാ​യി ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ


Published: January 26, 2026 01:40 AM IST | Updated: January 26, 2026 01:40 AM IST

കൊ​ച്ചി: പ്ര​വാ​സി ഇ​ന്ത്യ​ന്‍ (എ​ന്‍​ആ​ര്‍​ഐ) ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ക, അ​വ​രു​ടെ ബാ​ങ്കിം​ഗ്, നി​ക്ഷേ​പം, പ​ണ​മ​ട​യ്ക്ക​ല്‍ ആ​വ​ശ്യ​ക​ത​ക​ളെ​ക്കു​റി​ച്ച് ആ​ഴ​ത്തി​ലു​ള്ള ഉ​ള്‍​ക്കാ​ഴ്ച നേ​ടു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എ​റ​ണാ​കു​ളം സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ന്‍​ആ​ര്‍​ഐ ഉ​പ​ഭോ​ക്തൃ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

സോ​ണ​ല്‍ മാ​നേ​ജ​ര്‍ പ്ര​ദീ​പ് ര​ഞ്ജ​ന്‍ പോ​ളി​ന്‍റെ​യും ഡെ​പ്യൂ​ട്ടി സോ​ണ​ല്‍ മാ​നേ​ജ​ര്‍ എ​സ്. ന​ട​രാ​ജ​ന്‍റെ​യും മേ​ല്‍​നോ​ട്ട​ത്തി​ലാ​യി​രു​ന്നു​ പ​രി​പാ​ടി. എ​ന്‍​ആ​ര്‍​ഐ നി​ക്ഷേ​പപ​ദ്ധ​തി​ക​ള്‍, പ​ണ​മ​ട​യ്ക്ക​ല്‍ സേ​വ​ന​ങ്ങ​ള്‍, ഡി​ജി​റ്റ​ല്‍ ബാ​ങ്കിം​ഗ് പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍, ഭ​വ​ന, വി​ദ്യാ​ഭ്യാ​സവാ​യ്പ​ക​ള്‍, നി​ക്ഷേ​പ ഉത്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ങ്കാ​ളി​ക​ളു​മാ​യി ബാ​ങ്കി​ന്‍റെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ ച​ര്‍​ച്ച​ നടത്തി. ചീ​ഫ് മാ​നേ​ജ​ര്‍​മാ​രാ​യ എ​ന്‍. ആ​ശ, സോ​മേ​ന്ദ്ര സിം​ഗ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags : Bank of India NRI Customer Association

Recent News

Corehub Up