x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തി​യ പ​ള്‍​സ​ര്‍ 150, 125 മോ​ഡ​ലു​ക​ളു​മാ​യി ബ​ജാ​ജ്

വെബ്ഡെസ്ക്
Published: September 2, 2026 10:56 PM IST | Updated: September 2, 2026 10:56 PM IST

പ​​​​ള്‍​സ​​​​ര്‍ 125, പ​​​​ള്‍​സ​​​​ര്‍ 150 മോഡലുകൾ

കൊ​​​​ച്ചി: പ​​​​ള്‍​സ​​​​ര്‍ ബ്രാ​​​​ന്‍​ഡി​​​​ന്‍റെ 25-ാം വാ​​​​ര്‍​ഷി​​​​ക​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ബ​​​​ജാ​​​​ജ് ഓ​​​​ട്ടോ പു​​​​തി​​​​യ പ​​​​ള്‍​സ​​​​ര്‍ 150, പ​​​​ള്‍​സ​​​​ര്‍ 125 മോ​​​​ഡ​​​​ലു​​​​ക​​​​ള്‍ വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി​​​​ച്ചു.

പ​​​​ള്‍​സ​​​​റി​​​​ന്‍റെ പ്ര​​​​ക​​​​ട​​​​നം, രൂ​​​​പ​​​​ഭാ​​​​വം, റോ​​​​ഡ് സാ​​​​ന്നി​​​​ധ്യം എ​​​​ന്നി​​​​വ നി​​​​ല​​​​നി​​​​ര്‍​ത്തി പു​​​​തി​​​​യ എ​​​​ന്‍​ജി​​​​ന്‍, ഗി​​​​യ​​​​ര്‍​ബോ​​​​ക്‌​​​​സ്, മോ​​​​ണോ​​​​ഷോ​​​​ക്ക് സ​​​​സ്‌​​​​പെ​​​​ന്‍​ഷ​​​​ന്‍, അ​​​​ഞ്ച് ഇ​​​​ഞ്ച് ടി​​​​എ​​​​ഫ്ടി ക​​​​ണ്‍​സോ​​​​ള്‍,ക്രോ​​​​ള്‍​ടെ​​​​ക്, ഗൂ​​​​ഗി​​​​ള്‍ മാ​​​​പ്‌​​​​സ് നാ​​​​വി​​​​ഗേ​​​​ഷ​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യ സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ളാ​​​​ണ് പു​​​​തി​​​​യ മോ​​​​ഡ​​​​ലു​​​​ക​​​​ളി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Tags : Bajaj Launches Pulsar150 Pulsar125 Business

Recent News

Corehub Up