x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ന്നൈ​സ് അ​മിർത കാ​ന്പ​സ് ഇ​നി കൊ​ച്ചി​യി​ലും

വെബ്ഡെസ്ക്
Published: June 30, 2026 12:26 AM IST | Updated: June 30, 2026 12:26 AM IST

ചെ​​​ന്നൈ: ക​​​രി​​​യ​​​ർ സു​​​ര​​​ക്ഷി​​​ത​​​മാ​​​ക്കു​​​ന്ന തൊ​​​ഴി​​​ല​​​ധി​​​ഷ്ഠി​​​ത കോ​​​ഴ്‌​​​സു​​​ക​​​ൾ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കി ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്, ഏ​​​വി​​​യേ​​​ഷ​​​ൻ, ന​​​ഴ്‌​​​സിം​​​ഗ് കോ​​​ഴ്‌​​​സു​​​ക​​​ളു​​​മാ​​​യി ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ പ്ര​​​മു​​​ഖ വി​​​ദ്യാ​​​ഭ്യാ​​​സ ശൃം​​​ഖ​​​ല​​​യാ​​​യ ചെ​​​ന്നൈ​​​സ് അ​​​മിർത ഗ്രൂ​​​പ്പ്‌ ഓ​​​ഫ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ൻ​​​സ് കേ​​​ര​​​ള​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം വ്യാ​​​പി​​​പ്പി​​​ക്കു​​​ന്നു.

കേ​​​ര​​​ള​​​ത്തി​​​ൽ ആ​​​ദ്യ​​​ത്തെ കാ​​​മ്പ​​​സ് കൊ​​​ച്ചി​​​യി​​​ലാ​​​ണ് ആ​​​രം​​​ഭി​​​ക്കു​​ക. ന​​​ഴ്‌​​​സിം​​​ഗ്, ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്, ഏ​​​വി​​​യേ​​​ഷ​​​ൻ എ​​​ന്നി​​​വ​​​യി​​​ൽ മി​​​ക​​​ച്ച കോ​​​ഴ്സു​​​ക​​​ൾ ഇ​​​വി​​​ടെ ന​​​ൽ​​​കും.

മി​​​ക​​​ച്ച ലൈ​​​വ് പ​​​രി​​​ശീ​​​ല​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ, സ്മാ​​​ർ​​​ട്ട് ക്ലാ​​​സ് റൂ​​​മു​​​ക​​​ൾ, ഡി​​​ജി​​​റ്റ​​​ൽ ലൈ​​​ബ്ര​​​റി, വൈ​​​ഫൈ കാ​​​മ്പ​​​സ് തു​​​ട​​​ങ്ങി​​​യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ​​​ക്ക് പു​​​റ​​​മെ എ​​​സി, നോ​​​ൺ- എ​​​സി ഹോ​​​സ്റ്റ​​​ലു​​​ക​​​ൾ, സ്വ​​​ന്ത​​​മാ​​​യി ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് സൗ​​​ക​​​ര്യം, ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ വി​​​സി​​​റ്റു​​​ക​​​ൾ, മി​​​ക​​​ച്ച പ്ലേ​​​സ്‌​​​മെ​​​ന്‍റ് സെ​​​ൽ എ​​​ന്നി​​​വ​​​യും ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത​​​ക​​​ളാ​​​ണ്.

ഹൈ​​​ദ​​​രാ​​​ബാ​​​ദ്, ബം​​​ഗ​​​ളൂ​​​രു, ചെ​​​ന്നൈ എ​​​ന്നീ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ ചെ​​​ന്നൈ​​​സ് അ​​​മൃ​​​ത ഗ്രൂ​​​പ്പ് ഓ​​​ഫ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ൻ​​​സി​​​ന് അ​​​ത്യാ​​​ധു​​​നി​​​ക കാ​​​മ്പ​​​സു​​​ക​​​ളു​​​ണ്ട്.

Tags : Chennai Amrita campus Kochi

Recent News

Corehub Up