അസറ്റ് വിസ്മയം
തിരുവനന്തപുരം: ബഹുനില കെട്ടിട നിർമാണത്തിലെ അതിനൂതന സാങ്കേതികവിസ്മയം, ഡി വോൾ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഡയഫ്രം വോൾ, ഇതാദ്യമായി കേരളത്തിലുമെത്തി.
തിരുവനന്തപുരം നഗരഹൃദയമായ ശാസ്തമംഗലത്ത് പ്രമുഖ ബിൽഡറായ അസറ്റ് ഹോംസ് നിർമിക്കുന്ന അസറ്റ് വിസ്മയം എന്ന പ്രീമിയം പാർപ്പിട പദ്ധതിയുടെ നിർമാണത്തിലാണ് ഡിവോൾ ടെക്നോളജി ആദ്യമായി എത്തിയിരിക്കുന്നത്.
Tags : De Vol Technology Kerala