x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോമ്പൗണ്ട് റബറിന്‍റെ ഇറക്കുമതിയില്‍ വന്‍ വര്‍ധന

വെബ്ഡെസ്ക്
Published: July 2, 2026 11:09 PM IST | Updated: July 2, 2026 11:10 PM IST

റബർഷീറ്റ്

കോ​ട്ട​യം: രാ​ജ്യ​ത്ത് കോ​മ്പൗ​ണ്ട് റ​ബ​റി​ന്‍റെ ഇ​റ​ക്കു​മ​തി​യി​ല്‍ മു​ന്‍വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ചു വ​ന്‍വ​ര്‍ധ​ന​യും ക​യ​റ്റു​മ​തി​യി​ല്‍ നേ​രി​യ വ​ര്‍ധ​ന​യും രേ​ഖ​പ്പെ​ടു​ത്തി. 2023-24 കാ​ല​യ​ള​വി​ല്‍ 1,69,820 ട​ണ്‍ ഇറക്കുമ​തി ചെ​യ്ത​പ്പോ​ള്‍ 24-25ല്‍ 2,45,407 ​ട​ണ്ണാ​യി ഉ​യ​ര്‍ന്നു.

23-24 അ​പേ​ക്ഷി​ച്ച് 24-25ല്‍ 44.5 ​ശ​ത​മാ​ന​ത്തി​ന്‍റെ വ​ര്‍ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ​വ​ര്‍ഷ​മി​ത് 3,48,735 ട​ണ്ണാ​യി വീ​ണ്ടും ഉ​യ​ര്‍ന്നു. 24-25നേ​ക്കാ​ള്‍ 42.1 ശ​ത​മാ​ന​ത്തി​ന്‍റെ വ​ര്‍ധ​ന​വു​ണ്ടാ​യി.

അ​തേ​സ​മ​യം ക​യ​റ്റു​മ​തി​യി​ല്‍ ചെ​റി​യ വ​ര്‍ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2023-24ല്‍ 18,069 ​ട​ണ്‍ കോ​മ്പൗ​ണ്ട് റ​ബ​ര്‍ ക​യ​റ്റു​മ​തി ചെ​യ്ത​പ്പോ​ള്‍ 24-25ല്‍ 17,085 ​ട​ണ്ണാ​യി കു​റ​ഞ്ഞു.

മു​ന്‍വ​ര്‍ഷ​ത്തേ​ക്കാ​ള്‍ 5.4 ശ​ത​മാ​നം കു​റ​വ്. 25-26ല്‍ 12.7 ​ശ​ത​മാ​നം ഉ​യ​ര്‍ന്ന് 19,261 ട​ണ്‍ കോ​മ്പൗ​ണ്ട് റ​ബ​ര്‍ ക​യ​റ്റു​മ​തി ചെ​യ്ത​താ​യും റ​ബ​ര്‍ ബോ​ര്‍ഡ് പു​റ​ത്തു​വി​ട്ട സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു.

വ്യാവ​സാ​യി​ക ഉ​പ​യോ​ഗ​ത്തി​നാ​യി പ്ര​കൃ​തി​ദ​ത്ത, അ​സം​സ്‌​കൃ​ത റ​ബ​റി​നൊ​പ്പം രാ​സ​മി​ശ്രി​തം ചേ​ര്‍ത്തു​ത​യാ​റാ​ക്കു​ന്ന റ​ബ​റാ​ണ് കോ​മ്പൗ​ണ്ട് റ​ബ​ര്‍.

Tags : compound rubber imports

Recent News

Corehub Up