x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മമതയുമായി ജയാ ബച്ചൻ കൂടിക്കാഴ്ച നടത്തി

വെബ്ഡെസ്ക്
Published: July 2, 2026 11:29 PM IST | Updated: July 2, 2026 11:29 PM IST

മ​​മ​​ത ബാ​​ന​​ർ​​ജി​​യും ജ​​യാ ബ​​ച്ച​​നും തമ്മിൽ കണ്ടുമുട്ടിയപ്പോൾ

കോ​​ൽ​​ക്ക​​ത്ത: മു​​ൻ ബം​​ഗാ​​ൾ മു​​ഖ്യ​​മ​​ന്ത്രി മ​​മ​​ത ബാ​​ന​​ർ​​ജി​​യു​​മാ​​യി സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി എം​​പി ജ​​യാ ബ​​ച്ച​​ൻ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി.

മ​​മ​​ത​​യു​​ടെ കാ​​ളി​​ഘ​​ട്ടി​​ലെ വ​​സ​​തി​​യി​​ൽ ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞാ​​യി​​രു​​ന്നു കൂ​​ടി​​ക്കാ​​ഴ്ച. തൃ​​ണ​​മൂ​​ൽ രാ​​ജ്യ​​സ​​ഭാം​​ഗം ഡെ​​റ​​ക് ഒ​​ബ്രി​​യാ​​നും ജ​​യ ബ​​ച്ച​​നൊ​​പ്പം എ​​ത്തി​​യി​​രു​​ന്നു.

Tags : Jaya Bachchan meets Mamata

Recent News

Corehub Up