x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂസർ നെയിം ഫീച്ചർ; ടെലിഗ്രാമിനും സിഗ്നലിനും നോട്ടീസയച്ച് കേന്ദ്രം

നാഷണൽ ഡെസ്ക്
Published: July 3, 2026 12:55 AM IST | Updated: July 3, 2026 12:55 AM IST

ടെലിഗ്രാം ലോഗോ

ന്യൂഡൽഹി: യൂസര്‍ നെയിം ഫീച്ചറില്‍ വാട്സ്ആപ്പിന് പിന്നാലെ ടെലിഗ്രാമിനും സിഗ്നലിനും കൂടി നോട്ടീസയച്ച് കേന്ദ്ര സര്‍ക്കാര്‍. എങ്ങനെയാണ് ഫീച്ചർ നടപ്പാക്കിയതെന്നും എന്തൊക്കെ സുരക്ഷ സംവിധാനങ്ങൾ ഉണ്ടെന്നും അറിയിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.

ആൾമാറാട്ടം അടക്കം തട്ടിപ്പ് തടയുന്നത് എങ്ങനെ എന്ന് വിശദീകരിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു.

ഫോൺ നമ്പർ പങ്കുവയ്ക്കാതെ തന്നെ മറ്റുള്ളവരുമായി ബന്ധപ്പെടാൻ സഹായിക്കുന്ന വാട്‍സ്ആപ്പിന്‍റെ പുതിയ ഫീച്ചറാണ് "യൂസർനെയിം'.

Tags : Username feature Telegram Signal notice

Recent News

Corehub Up