x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ​പ്പു​റം ഫി​നാ​ന്‍​സി​ന് 69.7 ശ​ത​മാ​നം ലാ​ഭവ​ര്‍​ധ​ന


Published: May 5, 2026 10:47 PM IST | Updated: May 5, 2026 10:47 PM IST

കൊ​​​​ച്ചി: നാ​​​​ലാം​​​​പാ​​​​ദ ഫ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ 69.7ശ​​​​ത​​​​മാ​​​​നം ലാ​​​​ഭ​​​വ​​​​ര്‍​ധ​​​​ന​​​വ് നേ​​​​ടി ബാ​​​​ങ്കിം​​​​ഗ് ഇ​​​​ത​​​​ര ധ​​​​ന​​​​കാ​​​​ര്യ ക​​​​മ്പ​​​​നി​​​​യാ​​​​യ മ​​​​ണ​​​​പ്പു​​​​റം ഫി​​​​നാ​​​​ന്‍​സ്.

മാ​​​​ര്‍​ച്ച് 31ന് ​​​​അ​​​​വ​​​​സാ​​​​നി​​​​ച്ച നാ​​​​ലാം​​​​പാ​​​​ദ​​​​ത്തി​​​​ലെ നി​​​​കു​​​​തി ക​​​​ഴി​​​​ഞ്ഞു​​​​ള്ള ലാ​​​​ഭം മു​​​​ന്‍​പാ​​​​ദ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 69.7ശ​​​​ത​​​​മാ​​​​നം ഉ​​​​യ​​​​ര്‍​ന്ന് 405കോ​​​​ടി രൂ​​​​പ​​​​യാ​​​​യി.

ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ ക​​​​മ്പ​​​​നി കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന ആ​​​​സ്തി 22.4ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധി​​​​ച്ച് 63,798 കോ​​​​ടി രൂ​​​​പ​​​​യാ​​​​യും ഉ​​​​യ​​​​ര്‍​ന്നു. മു​​​​ന്‍വ​​​​ര്‍​ഷ​​​​ത്തെ​ അ​​​​പേ​​​​ക്ഷി​​​​ച്ച് നി​​​​കു​​​​തി ക​​​​ഴി​​​​ഞ്ഞു​​​​ള്ള മൊ​​​​ത്ത ലാ​​​​ഭ​​​​ത്തി​​​​ല്‍ 299.2 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധ​​​​ന​​​യു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ട്.

നാ​​​​ലാം പാ​​​​ദ​​​​ത്തി​​​​ല്‍ ക​​​​മ്പ​​​​നി​​​​യു​​​​ടെ സ്വ​​​​ര്‍​ണ​​​വാ​​​​യ്പാ ആ​​​​സ്തി 50,953 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്. മു​​​​ന്‍വ​​​​ര്‍​ഷ​​​​ത്തെ​ അ​​​​പേ​​​​ക്ഷി​​​​ച്ച് 99.1 ശ​​​​ത​​​​മാ​​​​നം കൂ​​​​ടു​​​​ത​​​​ല്‍. 2026 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷം ക​​​​മ്പ​​​​നി കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന മൊ​​​​ത്തം ആ​​​​സ്തി മു​​​​ന്‍വ​​​​ര്‍​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 48.3 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധി​​​​ച്ച് 63,798 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി ഉ​​​​യ​​​​ര്‍​ന്ന​​​​താ​​​​യും ക​​​​മ്പ​​​​നി ചെ​​​​യ​​​​ര്‍​മാ​​​​നും മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ വി.​​​​പി. ന​​​​ന്ദ​​​​കു​​​​മാ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

Tags : Manappuram Finance profit growth reports

Recent News

Corehub Up