x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ഹ​ന്‍ ബി. ​മാ​തേ ബി​പി​സി​എ​ല്‍ കൊ​ച്ചി റി​ഫൈ​ന​റി മേ​ധാ​വി

വെബ് ഡെസ്ക്
Published: November 24, 2026 10:43 PM IST | Updated: November 24, 2026 10:43 PM IST

മോ​​​​ഹ​​​​ന്‍ ബി. ​​​​മാ​​​​തേ

കൊ​​​​ച്ചി: ഭാ​​​​ര​​​​ത് പെ​​​​ട്രോ​​​​ളി​​​​യം കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍ ലി​​​​മി​​​​റ്റ​​​​ഡ് (ബി​​​​പി​​​​സി​​​​എ​​​​ല്‍) കൊ​​​​ച്ചി റി​​​​ഫൈ​​​​ന​​​​റി​​​​യു​​​​ടെ ചീ​​​​ഫ് ജ​​​​ന​​​​റ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ ഇ​​​​ന്‍​ചാ​​​​ര്‍​ജാ​​​​യി മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര അ​​​​മ​​​​രാ​​​​വ​​​​തി സ്വ​​​​ദേ​​​​ശി​​​​യാ​​​​യ മോ​​​​ഹ​​​​ന്‍ ബി. ​​​​മാ​​​​തേ ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റു.

മെ​​​​ക്കാ​​​​നി​​​​ക്ക​​​​ല്‍ എ​​​​ന്‍​ജി​​​​നി​​​​യ​​​​റിം​​​​ഗ് പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി മോ​​​​ഹ​​​​ന്‍ 1997ലാ​​​​ണ് ബി​​​​പി​​​​സി​​​​എ​​​​ല്ലി​​​​ല്‍ ചേ​​​​ര്‍​ന്ന​​​​ത്. 29 വ​​​​ര്‍​ഷ​​​​ത്തി​​​​ലേ​​​​റെ പ്ര​​​​വൃ​​​​ത്തി​​​പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള അ​​​​ദ്ദേ​​​​ഹം മും​​​​ബൈ റി​​​​ഫൈ​​​​ന​​​​റി​​​​യി​​​​ലും ബി​​​​ന റി​​​​ഫൈ​​​​ന​​​​റി​​​​യി​​​​ലും ചു​​​​മ​​​​ത​​​​ല​​​​ക​​​​ള്‍ വ​​​​ഹി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Tags : Mohan B. Mathe Head Kochi Refinery Business

Recent News

Corehub Up