x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഷി​ന​റി എ​ക്‌​സ്‌​പോ: ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: November 24, 2026 10:48 PM IST | Updated: November 24, 2026 10:48 PM IST

ജി​​​ല്ലാ ക​​​​ള​​​​ക്ട​​​​ര്‍ ജി. ​​​​പ്രി​​​​യ​​​​ങ്ക

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന വ്യ​​​​വ​​​​സാ​​​​യ ​വാ​​​​ണി​​​​ജ്യ വ​​​​കു​​​​പ്പ് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന എ​​​​ട്ടാ​​​​മ​​​​ത് മെ​​​​ഷി​​​​ന​​​​റി എ​​​​ക്‌​​​​സ്‌​​​​പോ​​​യു​​​ടെ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​നു​​​​ള്ള വെ​​​​ബ്‌​​​​സൈ​​​​റ്റ് ജി​​​ല്ലാ ക​​​​ള​​​​ക്ട​​​​ര്‍ ജി. ​​​​പ്രി​​​​യ​​​​ങ്ക ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

‘ഇ​​​​ന്‍​വെ​​​​സ്റ്റ് ഇ​​​​ന്‍ ഇ​​​​ന്നൊ​​​​വേ​​​​ഷ​​​​ന്‍​സ്’ എ​​​​ന്ന​​​പേ​​​​രി​​​​ല്‍ ജ​​​​നു​​​​വ​​​​രി നാ​​​​ലു മു​​​​ത​​​​ല്‍ ഏ​​​​ഴു വ​​​​രെ കാ​​​​ക്ക​​​​നാ​​​​ട് കി​​​​ന്‍​ഫ്ര ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ എ​​​​ക്‌​​​​സി​​​​ബി​​​​ഷ​​​​ന്‍ സെ​​​​ന്‍റ​​​​റി​​​​ലാ​​​​ണു പ്ര​​​​ദ​​​​ര്‍​ശ​​​​നം. അ​​​​ത്യാ​​​​ധു​​​​നി​​​​ക സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ന്ന പു​​​​ത്ത​​​​ന്‍ മെ​​​​ഷീ​​​​ന​​​​റി​​​​ക​​​​ളു​​​​ടെ സ​​​​മ​​​​ഗ്ര​​​​മാ​​​​യ പ്ര​​​​ദ​​​​ര്‍​ശ​​​​ന​​​​മാ​​​​ണു എ​​​​ക്‌​​​​സ്‌​​​​പോ​​​​യി​​​​ലൂ​​​​ടെ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​തെ​​​​ന്ന് ജി​​​​ല്ലാ വ്യ​​​​വ​​​​സാ​​​​യ കേ​​​​ന്ദ്രം ജ​​​​ന​​​​റ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ വി.​​​​ആ​​​​ര്‍. രാ​​​​കേ​​​​ഷ് പ​​​​റ​​​​ഞ്ഞു.

സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന് പു​​​​റ​​​​ത്തു​​​​നി​​​​ന്നു​​​​ള്ള നി​​​​ര​​​​വ​​​​ധി മെ​​​​ഷി​​​​ന​​​​റി നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ളും ഇ​​​​ത്ത​​​​വ​​​​ണ പ്ര​​​​ദ​​​​ര്‍​ശ​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​കും.കാ​​​​ര്‍​ഷി​​​​കാ​​​​ധി​​​​ഷ്ഠി​​​​ത ഭ​​​​ക്ഷ്യ​​​​സം​​​​സ്‌​​​​ക​​​​ര​​​​ണം, പാ​​​​ക്കേ​​​​ജിം​​​​ഗ്, ജ​​​​ന​​​​റ​​​​ല്‍ എ​​​​ന്‍​ജി​​​​നി​​​​യ​​​​റിം​​​​ഗ്, ഇ​​​​ല​​​​ക്ട്രി​​​​ക്ക​​​​ല്‍ ഇ​​​​ല​​​​ക്ട്രോ​​​​ണി​​​​ക്‌​​​​സ്, ആ​​​​യു​​​​ര്‍​വേ​​​​ദം, ഫാ​​​​ര്‍​മ​​​​സ്യൂ​​​​ട്ടി​​​​ക്ക​​​​ല്‍​സ്, ഇ​ ​​​മൊ​​​​ബി​​​​ലി​​​​റ്റി, പു​​​​ന​​​​രു​​​​പ​​​​യോ​​​​ഗ ഊ​​​​ര്‍​ജം, ത​​​​ടി അ​​​​ധി​​​​ഷ്ഠി​​​​ത വ്യ​​​​വ​​​​സാ​​​​യം, അ​​​​പ്പാ​​​​ര​​​​ല്‍, മാ​​​​ലി​​​​ന്യ സം​​​​സ്‌​​​​ക​​​​ര​​​​ണം, പ്ലാ​​​​സ്റ്റി​​​​ക് റീ​​​​സൈ​​​​ക്ലിം​​​​ഗ് എ​​​​ന്നീ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലാ​​​​ണ് ഇ​​​​ത്ത​​​​വ​​​​ണ​​​​ത്തെ മെ​​​​ഷി​​​​ന​​​​റി എ​​​​ക്‌​​​​സ്‌​​​​പോ പ്ര​​​​ധാ​​​​ന​​​​മാ​​​​യും ശ്ര​​​​ദ്ധ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഫോ​ണ്‍: 918840170.

 

Tags : Machinery Expo Registration Business Industries Commerce

Recent News

Corehub Up