x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീ​പാ​വ​ലി ആ​ഘോ​ഷി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത് ഷി​ക്കാ​ഗോ മേ​യ​ർ

വെബ് ഡെസ്ക്
Published: November 24, 2026 10:27 PM IST | Updated: November 24, 2026 10:27 PM IST

ഷി​​​​​ക്കാ​​​​​ഗോ മേ​​​​​യ​​​​​ർ ബ്രാ​​​​​ൻ​​​​​ഡ​​​​​ൺ ജോ​​​​​ൺ​​​​​സ​​​​​ൺ.

ഷി​​​​​ക്കാ​​​​​ഗോ: ദീ​​​​​പാ​​​​​വ​​​​​ലി ആ​​​​​ഘോ​​​​​ഷി​​​​​ക്കാ​​​​​ൻ ആ​​​​​ഹ്വാ​​​​​നം ചെ​​​​​യ്ത് ഷി​​​​​ക്കാ​​​​​ഗോ മേ​​​​​യ​​​​​ർ ബ്രാ​​​​​ൻ​​​​​ഡ​​​​​ൺ ജോ​​​​​ൺ​​​​​സ​​​​​ൺ.

ഹി​​​​​ന്ദു, ജൈ​​​​​ന മ​​​​​ത​​​​​വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്ക് ദീ​​​​​പാ​​​​​വ​​​​​ലി ആ​​​​​ഘോ​​​​​ഷം ആ​​​​​ത്മീ​​​​​യ​​​​​വും സാം​​​​​സ്കാ​​​​​രി​​​​​ക​​​​​വു​​​​​മാ​​​​​യ പ്രാ​​​​​ധാ​​​​​ന്യ​​​​​മു​​​​​ള്ള​​​​​താ​​​​​ണെ​​​​​ന്ന് ബ്രാ​​​​​ൻ​​​​​ഡ​​​​​ൺ ജോ​​​​​ൺ​​​​​സ​​​​​ൺ പ​​​​​റ​​​​​ഞ്ഞു.

ഷി​​​ക്കാ​​​​​ഗോ ന​​​​​ഗ​​​​​രം ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്ന കു​​​​​ക്ക് കൗ​​​​​ണ്ടി​​​​​യി​​​​​ലെ ബോ​​​​​ർ​​​​​ഡ് ഓ​​​​​ഫ് ക​​​​​മ്മീ​​​​​ഷ​​​​​ണേ​​​​​ഴ്സും സ​​​​​മാ​​​​​ന​​​​​മാ​​​​​യ പ്ര​​​​​ഖ്യാ​​​​​പ​​​​​നം ന​​​​​ട​​​​​ത്തി.

Tags : Diwali celebrations Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up