x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂടുതൽ അവിഹിതങ്ങൾ വെളിപ്പെടുത്തി ഹുവാംഗ്

വെബ് ഡെസ്ക്
Published: November 24, 2026 10:19 PM IST | Updated: November 24, 2026 10:19 PM IST

എ​ൻ​വി​ഡി​യ ക​ന്പ​നി​യി​ൽ തി​രി​ച്ചെ​ത്തി​യ ജെ​ൻ​സ​ൺ ഹു​വാം​ഗി​നെ ജീ​വ​ന​ക്കാ​ർ വ​ര​വേ​ൽ​ക്കു​ന്നു.

സാ​​​​​ന്‍റാ ക്ലാ​​​​​ര (ക​​​​​ലി​​​​​ഫോ​​​​​ർ​​​​​ണി​​​​​യ): ചൈ​​​​​നീ​​​​​സ് ചാ​​​​​ര​​​​​വ​​​​​നി​​​​​ത​​​​​യെ​​​​​ന്നു സം​​​​​ശ​​​​​യി​​​​​ക്കു​​​​​ന്ന​​ യു​​​വ​​​തി​​​യു​​​​​മാ​​​​​യു​​​​​ള്ള ബ​​​​​ന്ധ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് രാ​​​​​ജി​​​​​വ​​​​​ച്ച എ​​​​​ൻ​​​​​വി​​​​​ഡി​​​​​യ സി​​​​​ഇ​​​​​ഒ ജെ​​​​​ൻ​​​​​സ​​​​​ൺ ഹു​​​​​വാം​​​​​ഗ് ക​​​​​മ്പ​​​​​നി​​​​​യി​​​​​ലേ​​​​​ക്ക് തി​​​​​രി​​​​​ച്ചെ​​​​​ത്തു​​​​​ന്ന​​​​​തി​​​​​നു​​​​​മു​​​​​ന്പ് ത​​​​​ന്‍റെ മ​​​​​റ്റു വി​​​​​വാ​​​​​ഹേ​​​​​ത​​​​​ര ബ​​​​​ന്ധ​​​​​ങ്ങ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചും ഡ​​​​​യ​​​​​റ​​​​​ക്‌​​​​​ട​​​​​ർ ബോ​​​​​ർ​​​​​ഡി​​​​​നോ​​​​​ട് തു​​​​​റ​​​​​ന്നു​​​​​പ​​​​​റ​​​​​ഞ്ഞ​​​​​താ​​​​​യി റി​​​​​പ്പോ​​​​​ർ​​​​​ട്ട്.

മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ നേ​​​​​ര​​​​​ത്തേ വാ​​​​​ർ​​​​​ത്ത​​​​​യാ​​​​​യ മൂ​​​​​ന്നു ബ​​​​​ന്ധ​​​​​ങ്ങ​​​​​ൾ​​​​​ക്കു പു​​​​​റ​​​​​മെ മ​​​​​റ്റു ചി​​​​​ല ബ​​​​​ന്ധ​​​​​ങ്ങ​​​​​ൾ​​​​​കൂ​​​​​ടി ത​​​​​നി​​​​​ക്കു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​താ​​​​​യി ഞാ​​​​​യ​​​​​റാ​​​​​ഴ്ച ന​​​​​ട​​​​​ന്ന മാ​​​​​ര​​​​​ത്ത​​​​​ൺ ബോ​​​​​ർ​​​​​ഡ് യോ​​​​​ഗ​​​​​ത്തി​​​​​ൽ ഹു​​​​​വാം​​​​​ഗ് സ​​​​​മ്മ​​​​​തി​​​​​ച്ച​​​​​താ​​​​​യി വാ​​​​​ൾ സ്ട്രീ​​​​​റ്റ് ജേ​​​​​ർ​​​​​ണ​​​​​ൽ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തു.

ഞാ​​​​​യ​​​​​റാ​​​​​ഴ്ച ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് ആ​​​​​രം​​​​​ഭി​​​​​ച്ചു മ​​​​​ണി​​​​​ക്കൂ​​​​​റു​​​​​ക​​​​​ളോ​​​​​ളം നീ​​​​​ണ്ടു​​​​​നി​​​​​ന്ന യോ​​​​​ഗ​​​​​ത്തി​​​​​ൽ ത​​​​​ന്‍റെ പെ​​​​​രു​​​​​മാ​​​​​റ്റ​​​​​ത്തി​​​​​ൽ ഹു​​​​​വാം​​​​​ഗ് ഖേ​​​​​ദം പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ച്ചു. സ​​​​​ത്യ​​​​​സ​​​​​ന്ധ​​​​​ത​​​​​യു​​​​​ടെ​​​​​യും സു​​​​​താ​​​​​ര്യ​​​​​ത​​​​​യു​​​​​ടെ​​​​​യും പ്രാ​​​​​ധാ​​​​​ന്യ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് ബോ​​​​​ർ​​​​​ഡ് അം​​​​​ഗ​​​​​ങ്ങ​​​​​ൾ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​നു ക​​​​​ർ​​​​​ശ​​​​​ന നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ൽ​​​​​കി. ഒ​​​​​ടു​​​​​വി​​​​​ൽ ക​​​​​മ്പ​​​​​നി​​​​​യു​​​​​ടെ ഭാ​​​​​വി​​​​​ക്ക് ഹു​​​​​വാം​​​​​ഗി​​​​​നെ തി​​​​​രി​​​​​ച്ചു​​​​​കൊ​​​​​ണ്ടു​​​​​വ​​​​​രു​​​​​ന്ന​​​​​താ​​​​​ണ് ഏ​​​​​റ്റ​​​​​വും ഉ​​​​​ചി​​​​​ത​​​​​മെ​​​​​ന്ന് ബോ​​​​​ർ​​​​​ഡ് ഏ​​​​​ക​​​​​ക​​​​​ണ്ഠ​​​​​മാ​​​​​യി തീ​​​​​രു​​​​​മാ​​​​​നി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

ഹു​​​​​വാം​​​​​ഗി​​​​​ന്‍റെ രാ​​​​​ജി സ്വീ​​​​​ക​​​​​രി​​​​​ച്ച​​​​​താ​​​​​യും അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ തി​​​​​രി​​​​​ച്ചെ​​​​​ടു​​​​​ക്കാ​​​​​ൻ ഉ​​​​​ദ്ദേ​​​​​ശി​​​​​ക്കു​​​​​ന്നി​​​​​ല്ലെ​​​​​ന്നും ഏ​​​​​താ​​​​​നും ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​മു​​​​​ന്പ് എ​​​​​ൻ​​​​​വി​​​​​ഡി​​​​​യ ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ ഹാ​​​​​ർ​​​​​വി ജോ​​​​​ൺ​​​​​സ് പ​​​​​ര​​​​​സ്യ​​​​​മാ​​​​​യി പ​​​​​റ​​​​​ഞ്ഞി​​​​​രു​​​​​ന്നു. ഈ ​​​​​നി​​​​​ല​​​​​പാ​​​​​ട് മാ​​​​​റ്റി​​​​​യാ​​​​​ണ് ഹു​​​​​വാം​​​​​ഗി​​​​​നെ വീ​​​​​ണ്ടും സി​​​​​ഇ​​​​​ഒ ആ​​​​​യി നി​​​​​യ​​​​​മി​​​​​ച്ച​​​​​ത്.

ആ​​​​​വേ​​​​​ശോ​​​​​ജ്വ​​​​​ല​​​​​മാ​​​​​യ വ​​​​​ര​​​​​വേ​​​​​ല്പ്

തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച ക​​​​​ലി​​​​​ഫോ​​​​​ർ​​​​​ണി​​​​​യ​​​​​യി​​​​​ലെ ആ​​​​​സ്ഥാ​​​​​ന​​​​​ത്തു തി​​​​​രി​​​​​ച്ചെ​​​​​ത്തി​​​​​യ ഹു​​​​​വാം​​​​​ഗി​​​​​ന് ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ ആ​​​​​വേ​​​​​ശ​​​​​ക​​​​​ര​​​​​മാ​​​​​യ സ്വീ​​​​​ക​​​​​ര​​​​​ണ​​​​​മാ​​​​​ണു ന​​​​​ൽ​​​​​കി​​​​​യ​​​​​ത്. കൈ​​​​​ടി​​​​​ക​​​​​ളോ​​​​​ടെ​​​​​യും “ഞ​​​​​ങ്ങ​​​​​ൾ നി​​​​​ങ്ങ​​​​​ളെ സ്നേ​​​​​ഹി​​​​​ക്കു​​​​​ന്നു ജെ​​​​​ൻ​​​​​സ​​​​​ൺ”എ​​​​​ന്ന ആ​​​​​ർ​​​​​പ്പു​​​​​വി​​​​​ളി​​​​​ക​​​​​ളോ​​​​​ടെ​​​​​യു​​​​​മാ​​​​​ണ് സ​​​​​ഹ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ വ​​​​​ര​​​​​വേ​​​​​റ്റ​​​​​ത്.
നീ​​​​​ല സി​​​​​പ്-​​​​​അ​​​​​പ് ജാ​​​​​ക്ക​​​​​റ്റ് ധ​​​​​രി​​​​​ച്ചെ​​​​​ത്തി​​​​​യ അ​​​​​ദ്ദേ​​​​​ഹം, ഇ​​​​​തു ത​​​​​ന്‍റെ ജോ​​​​​ലി​​​​​യി​​​​​ലെ ആ​​​​​ദ്യ ദി​​​​​വ​​​​​സ​​​​​മാ​​​​​ണെ​​​​​ന്നും കൈ​​​​​യി​​​​​ൽ കം​​​​​പ്യൂ​​​​​ട്ട​​​​​ർ പോ​​​​​ലു​​​​​മി​​​​​ല്ലെ​​​​​ന്നും ത​​​​​മാ​​​​​ശ​​​​​രൂ​​​​​പേ​​​​​ണ പ​​​​​റ​​​​​ഞ്ഞു.

തു​​​​​ട​​​​​ർ​​​​​ന്ന് ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രെ അ​​​​​ഭി​​​​​സം​​​​​ബോ​​​​​ധ​​​​​ന ചെ​​​​​യ്ത അ​​​​​ദ്ദേ​​​​​ഹം, ത​​​​​ന്‍റെ പ്ര​​​​​വൃ​​​​​ത്തി​​​​​ക​​​​​ൾ മൂ​​​​​ലം ക​​​​​മ്പ​​​​​നി​​​​​ക്കു​​​​​ണ്ടാ​​​​​യ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ൽ ക്ഷ​​​​​മ ചോ​​​​​ദി​​​​​ച്ചു. “നി​​​​​ങ്ങ​​​​​ളെ​​​​​ല്ലാ​​​​​വ​​​​​രെ​​​​​യും ഇ​​​​​ത്ത​​​​​ര​​​​​മൊ​​​​​രു സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ലൂ​​​​​ടെ ക​​​​​ട​​​​​ത്തി​​​​​വി​​​​​ട്ട​​​​​തി​​​​​ൽ ഞാ​​​​​ൻ അ​​​​​ങ്ങേ​​​​​യ​​​​​റ്റം ഖേ​​​​​ദി​​​​​ക്കു​​​​​ന്നു. എ​​​​​ന്‍റെ ഭാ​​​​​ഗ​​​​​ത്തു​​​​​നി​​​​​ന്ന് വ​​​​​ള​​​​​രെ വ​​​​​ലി​​​​​യ തെ​​​​​റ്റു​​​​​ക​​​​​ൾ സം​​​​​ഭ​​​​​വി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ര​​​​​ണ്ടാ​​​​​മ​​​​​തൊ​​​​​രു അ​​​​​വ​​​​​സ​​​​​രം ന​​​​​ൽ​​​​​കി​​​​​യ​​​​​തി​​​​​ന് എ​​​​​ല്ലാ​​​​​വ​​​​​ർ​​​​​ക്കും ന​​​​​ന്ദി. ഇ​​​​​ത്ത​​​​​വ​​​​​ണ ഞാ​​​​​ൻ കൂ​​​​​ടു​​​​​ത​​​​​ൽ മി​​​​​ക​​​​​ച്ചൊ​​​​​രു സി​​​​​ഇ​​​​​ഒ ആ​​​​​യി​​​​​രി​​​​​ക്കും” - ഹു​​​​​വാം​​​​​ഗ് പ​​​​​റ​​​​​ഞ്ഞു.

 

Tags : Extramarital Affairs Director Board Jensen Huang Alice Huang Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up