x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യി​ൽ വി​മ​ന്‍ സ​ഫ​യ​ര്‍ സേ​വിം​ഗ്സ് അ​ക്കൗ​ണ്ട്


Published: March 10, 2026 11:19 PM IST | Updated: March 10, 2026 11:19 PM IST

കൊ​​​​ച്ചി: സ്ത്രീ​​​​ക​​​​ള്‍​ക്കു മാ​​​​ത്ര​​​​മാ​​​​യി പ്രീ​​​​മി​​​​യം സേ​​​​വിം​​​​ഗ്സ് അ​​​​ക്കൗ​​​​ണ്ടാ​​​​യ ബി​​​​ഒ​​​​ബി വി​​​​മ​​​​ന്‍ സ​​​​ഫ​​​​യ​​​​ര്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡ.

10 ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ കാ​​​​ന്‍​സ​​​​ര്‍ പ​​​​രി​​​​ര​​​​ക്ഷാ പ്ലാ​​​​ന്‍, കു​​​​ടും​​​​ബ​​​​ത്തി​​​​ലെ ആ​​​​റം​​​​ഗ​​​​ങ്ങ​​​​ള്‍ വ​​​​രെ ഉ​​​​ള്‍​പ്പെ​​​​ടു​​​​ന്ന സൗ​​​​ജ​​​​ന്യ ഓ​​​​ണ്‍​ലൈ​​​​ന്‍ ഡോ​​​​ക്ട​​​​ര്‍ ക​​​​ണ്‍​സ​​​​ള്‍​ട്ടേ​​​​ഷ​​​​നു​​​​ക​​​​ള്‍, മ​​​​രു​​​​ന്നു​​​​ക​​​​ള്‍​ക്കും പാ​​​​ത്തോ​​​​ള​​​​ജി പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ള്‍​ക്കു​​​​മു​​​​ള്ള ഇ​​​​ള​​​​വു​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി നി​​​​ര​​​​വ​​​​ധി ആ​​​​രോ​​​​ഗ്യ-​​​​ക്ഷേ​​​​മ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും ഇ​​​​തി​​​​ലൂ​​​​ടെ ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Tags : Bank of Baroda Women Sapphire Savings Account

Recent News

Corehub Up