കെ​എ​സ്എ​ഫ്ഇ​യി​ൽ വാ​ല്യു​വ​ർ പാ​ന​ൽ: 500 അ​വ​സ​രം
കേ​ര​ള സ​ർ​ക്കാ​ർ സ്‌​ഥാ​പ​ന​മാ​യ കെ​എ​സ്എ​ഫ്ഇ മേ​ഖ​ലാ​ടി​സ്ഥാ​ന​ത്തി​ൽ വാ​ല്യു​വേ​ഴ്‌​സി​നെ എം​പാ​ന​ൽ ചെ​യ്യു​ന്നു. 500 അ​വ​സ​രം.

IBBIയി​ൽ ര​ജി​സ്റ്റ​ർ ചെ​യ്‌​ത​വ​ർ, ഏ​തെ​ങ്കി​ലും RVOയി​ൽ അം​ഗ​ത്വ​മു​ള്ള​തോ നി​ശ്ച‌ി​ത യോ​ഗ്യ​ത​യു​ള്ള​തോ ആ​യ എ​ൻ​ജി​നി​യ​ർ, ആ​ർ​ക്കി​ടെ​ക്ട്, വി​ര​മി​ച്ച സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, നി​ല​വി​ൽ യോ​ഗ്യ​രാ​യ വാ​ല്യു​വ​ർ എ​ന്നി​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷ​ക​ൾ അ​ത​തു റീ​ജ​ണ​ൽ ഓ​ഫീ​സു​ക​ളി​ൽ നേ​രി​ട്ടോ ത​പാ​ൽ മു​ഖേ​ന​യോ ജൂ​ലൈ 5ന​കം സ​മ​ർ​പ്പി​ക്ക​ണം. യോ​ഗ്യ​ത, പ്ര​വൃ​ത്തി പ​രി​ച​യം, അ​പേ​ക്ഷാ മാ​തൃ​ക, നി​ബ​ന്ധ​ന​ക​ൾ എ​ന്നി​വ​യ​ട​ക്ക​മു​ള​ള വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് https://ksfe.com/careersksfe സ​ന്ദ​ർ​ശി​ക്കു​ക.