കോ​ഫി ബോ​ർ​ഡി​ൽ 55 ഒ​ഴി​വ്
ബം​ഗ​ളൂ​രു​വി​ലെ കോ​ഫി ബോ​ർ​ഡി​ൽ സ​യ​ന്‍റി​ഫി​ക്, ടെ​ക്ന‌ി​ക്ക​ൽ ത​സ്‌​തി​ക​ക​ളി​ലാ​യി 55 ഒ​ഴി​വ്.
നേ​രി​ട്ടു​ള​ള നി​യ​മ​ന​മാ​ണ്. ജൂ​ലൈ 9 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ത​സ്‌​തി​ക​ക​ൾ: ഡി​വി​ഷ​ണ​ൽ ഹെ​ഡ്, സ​ബ്ജ​ക്ട് മാ​റ്റ​ർ സ്പെ​ഷ​ലി​സ്റ്റ്, ജൂ​ണി​യ​ർ ലെ​യ്സ​ൺ ഓ​ഫീ​സ​ർ, എ​ക്‌​സ്റ്റ​ൻ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ.

ശ​മ്പ​ളം: 29,200-2,08,700. www.coffeeboard.gov.in