റോ​പ്‌​വേ കോ​ർ​പ​റേ​ഷ​ൻ: 81 ഒ​ഴി​വ്
മും​ബൈ​യി​ലെ ഇ​ന്ത്യ​ൻ പോ​ർ​ട്ട് റെ​യി​ൽ ആ​ൻ​ഡ് റോ​പ്‌​വേ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ വി​വി​ധ ത​സ്‌​തി​ക​ക​ളി​ലാ​യി 81 ഒ​ഴി​വ്. ജോ​ലി പ​രി​ച​യ​മു​ള്ള​വ​ർ​ക്കാ​ണ് അ​വ​സ​രം. അ​ബ്സോ​ർ​പ്ഷ​ൻ/​ഡെ​പ്യൂ​ട്ടേ​ഷ​ൻ/​ക​രാ​ർ നി​യ​മ​നം. ജൂ​ലൈ 4 വ​രെ അ​പേ​ക്ഷി​ക്കാം.

ത​സ്‌​തി​ക​ക​ൾ: ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ, ജ​ന​റ​ൽ മാ​നേ​ജ​ർ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ, ജോ​യി​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ, ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ, സീ​നി​യ​ർ മാ​നേ​ജ​ർ, മാ​നേ​ജ​ർ, ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ, പി​എ​സ്‌​ഇ, ഗ്രാ​ജ്വേ​റ്റ്/​ഡി​പ്ലോ​മ എ​ൻ​ജി​നി​യ​ർ അ​പ്ര​ന്‍റി​സ്.

യോ​ഗ്യ​ത ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾക്ക് www.ipa.nic.in