BISAG-N: 50 യം​ഗ് പ്ര​ഫ​ഷ​ന​ൽ
ഇ​ല​ക്‌ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ ഭാ​സ്ക​രാ​ചാ​ര്യ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ സ്പേ​സ് ആ​പ്ലി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ജി​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സി​ൽ (BISAG-N) 50 യം​ഗ് പ്ര​ഫ​ഷ​ണ​ൽ ഒ​ഴി​വ്. ക​രാ​ർ നി​യ​മ​നം.

ജൂ​ലൈ 4 വ​രെ അ​പേ​ക്ഷി​ക്കാം.യോ​ഗ്യ​ത: 60% മാ​ർ​ക്കോ​ടെ ബി​ഇ/​ബി​ടെ​ക് (കം​പ്യൂ​ട്ട​ർ/ സി​എ​സ്/ ഐ​ടി/​എ​ഐ/​ഡേ​റ്റ സ​യ​ൻ​സ്/​ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്/​ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ ആ​ൻ​ഡ് ക​ൺ​ട്രോ​ൾ).

പ്രാ​യം: 22-26. ശ​മ്പ​ളം: 30,000. www.bisag-n.gov.in