ആ​ർ​മി പ​ബ്ലി​ക് സ്കൂ‌​ളു​ക​ളി​ൽ അ​ധ്യാ​പ​ക​ർ
വി​വി​ധ ക​ന്‍റോ​ൺ​മെ​ന്‍റി​നും മി​ലി​ട്ട​റി സ്റ്റേ​ഷ​നും കീ​ഴി​ലെ ആ​ർ​മി പ​ബ്ലി​ക് സ്‌​കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക​രാ​കാം. ഓ​ൺ​ലൈ​നാ​യി ഓ​ഗ​സ്റ്റ് 16 വ​രെ അ​പേ​ക്ഷി​ക്കാം.

ത​സ്‌​തി​ക​ക​ൾ: പി​ജി​ടി (ഇം​ഗ്ലി​ഷ്, ഹി​ന്ദി, ഇ​ക്ക​ണോ​മി​ക്സ്, ഹി​സ്റ്റ​റി, ജോ​ഗ്ര​ഫി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സൈ​ക്കോ​ള​ജി, ഹോം​സ​യ​ൻ​സ്, മാ​ത്‌​സ്, ഫൈ​ൻ ആ​ർ​ട്സ്, ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി, ബ​യോ​ടെ​ക്നോ​ള​ജി, അ​ക്കൗ​ണ്ട​ൻ​സി, ബി​സി​ന​സ് സ്റ്റ​ഡീ​സ്,

കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് പ്രാ​ക്ടീ​സ​സ്, ഫി​സി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ൻ), ടി​ജി​ടി (സം​സ്കൃ​തം, ഹി​ന്ദി, ഇം​ഗ്ലീ​ഷ്, സോ​ഷ്യ​ൽ സ്റ്റ​ഡീ​സ്, മാ​ത്‌​സ്, സ​യ​ൻ​സ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഫി​സി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ൻ), പി​ആ​ർ​ടി (ഫി​സി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ൻ).

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: www.awesindia.com