ഇഎസ്ഐസി: 79 ഡോക്ടർ
Tuesday, June 3, 2025 1:42 PM IST
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപറേഷൻ (ഇഎസ്ഐസി) ആശുപത്രികളിൽ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം.
കൊല്ലം: ആശ്രാമം 31 ഒഴിവ്
മോഡൽ ആൻഡ് സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ സൂപ്പർ സ്പെഷലിസ്റ്റ്, സ്പെഷലിസ്റ്റ്. സീനിയർ റെസിഡന്റ് തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. 31 ഒഴിവുണ്ട്. തസ്തിക: പാർട്ട്ടൈം/ഫുൾടൈം സൂപ്പർ സ്പെഷലിസ്റ്റ്, ഒഴിവ്: 1, (എസ്സി), വകുപ്പ്: എൻഡോക്രൈനോളജി.
തസ്തിക: പാർട്ട്ടൈം/ഫുൾടൈം സ്പെഷലിസ്റ്റ്, ഒഴിവ്: 12, വകുപ്പും ഒഴിവും: ജനറൽ മെഡിസിൻ2 (ജനറൽ, ഒബിസി), ഐസിയു2 (എസ്സി, ഒബിസി), ഓർത്തോപീഡിക്സ്1 (എസ്ടി), കാഷ്വാലിറ്റി (എആൻഡ്)2 (ഒബിസി), പീഡിയാട്രിക്സ്2 (എസ്സി, ജനറൽ), അനസ്തേഷ്യോളജി3 (ഒബിസി, എസ്സി, എസ്ടി).
തസ്തിക: സീനിയർ റെസിഡന്റ്, ഒഴിവ്: 18, വകുപ്പും ഒഴിവും: അനസ്തേഷ്യോളജി3 (ഇഡബ്ല്യു എസ്, എസ്സി, ജനറൽ), ജനറൽ സർജറി3 (എസ്സി, എസ്ടി, ഒബിസി), പതോളജി1 (ഒബിസി), ഓർത്തോപീഡിക്സ്1 (ഇഡബ്ല്യുഎസ്), ഒഫ്താൽമോളജി1 (എസ്സി), ഐസിയു2 (ഇഡബ്ല്യുഎസ്, ഒബിസി), ജനറൽ മെഡിസിൻ4 (ഒബിസി, ജനറൽ), പീഡിയാട്രിക്സ്2 (എസ്സി, ജനറൽ), ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി1 (ജനറൽ).
വോക്ക് ഇൻ ഇന്റർവ്യൂ സ്ഥലം: കോൺഫറൻസ് ഹാൾ . ഇഎസ്ഐസി മോഡൽ ആൻഡ് സൂപ്പർ സ്പെഷാലിറ്റി ആശുപത്രി, തീയതി: ജൂൺ 5 (രാവിലെ 9ന്).
എറണാകുളം: ഉദ്യോഗമണ്ഡൽ 24 ഒഴിവ്
ഇഎസ്ഐസി ആശുപത്രിയിൽ ഡോക്ടർമാരുടെ 25 ഒഴിവുണ്ട്. തസ്തിക: ഫുൾ/പാർട്ട്ടൈം സൂപ്പർ സ്പെഷലിസ്റ്റ്, ഒഴിവ്: 2, വകുപ്പും ഒഴിവും: കാർഡിയോളജി1 (എസ്സി), ഓങ്കോളജി1 (ഒബിസി).
തസ്തിക: ഫുൾടൈം സ്പെഷലിസ്റ്റ്/ പാർട്ട്ടൈം സ്പെഷലിസ്റ്റ്, ഒഴിവ്: 5, വകുപ്പും ഒഴിവും: ജനറൽ മെഡിസിൻ1 (എസ്ടി), റേഡിയോളജി2 (ജനറൽ), കാഷ്വാലിറ്റി 1 (എസ്സി), ജനറൽ സർജറി 1 (ഒബിസി).
തസ്തിക: സീനിയർ റെസിഡന്റ് (ഒരു വർഷം), ഒഴിവ്: 18, വകുപ്പും ഒഴിവും: ജനറൽ മെഡിസിൻ 2 (എസ്സി, എസ്ടി), ജനറൽ സർജറി1 (ഇഡബ്ല്യുഎസ്), കാഷ്വാലിറ്റി2 (ഇഡബ്ല്യുഎസ്, ജനറൽ), ഡെർമറ്റോളജി1 (ഇഡബ്ല്യുഎസ്), റേഡിയോളജി1 (ജനറൽ), അനസ്തേഷ്യ1 (ഒബിസി). ഒബിജി3 (എസ്സി, ഒബിസി, ജനറൽ), ഐസിയു 3 (എസ്ടി, ഒബിസി, ജനറൽ), ഓർത്തോ2 പീഡിയാട്രിക്സ്2 (എസ്സി, ജനറൽ). (ഇഡബ്ല്യുഎസ്, ജനറൽ), വോക്ക് ഇൻ ഇന്റർവ്യൂ സ്ഥലം: ഇഎസ്ഐസി ആശുപത്രി. തീയതി: ജൂൺ 2 രാവിലെ 9ന്.
കൊല്ലം: എഴുകോൺ
എഴുകോൺ ഇഎസ്ഐസി ആശുപത്രിയിൽ സ്പെഷലിസ്റ്റ് (ഫുൾ/പാർട്ട് ടൈം), സീനിയർ റെസിഡന്റ് (മൂന്നുവർഷം) തസ്തികകളിലായി 23 ഒഴിവുണ്ട്. തസ്തിക: പാർട്ട്/ഫുൾ ടൈം സ്പെഷലിസ്റ്റ്.
ഒഴിവ്: 12, വകുപ്പും ഒഴിവും: അനസ്തേഷ്യോളജി1 (ഒബിസി), ഡെർമറ്റോളജി1 (ജനറൽ), ഡെന്റിസ്ട്രി (എൻഡഡോന്റിസ്റ്റ്)1 (ജനറൽ), ഇഎൻടി1 (ജനറൽ), ഒഫ്താൽമോളജി1 (ജനറൽ), മൈക്രോബയോളജി1 (ജനറൽ), മെഡിസിൻ1 (ജനറൽ), ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി1 (ജനറൽ), ഓർത്തോപീഡിക്സ്1 (ജനറൽ), സൈക്യാട്രി1 (ജനറൽ), സർജറി1 (ജനറൽ), ഐസിയു1 (ജനറൽ).
തസ്തിക: സീനിയർ റെസിഡന്റ് ഒഴിവ്: 11, വകുപ്പും ഒഴിവും: അനസ്തേഷ്യോളജി2 (ജനറൽ, ഒബിസി), ബയോകെമിസ്ട്രി1 (ജനറൽ), ഡെർമറ്റോളജി1 (ജനറൽ), മെഡിസിൻ2 (ജനറൽ, ഒബിസി), ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി1 (ജനറൽ), ഓർത്തോപീഡിക്സ്1 (ഒബിസി), പീഡിയാട്രിക്സ്1 (ജനറൽ), സർജറി1 (ജനറൽ), ഐസിയു 1 (ജനറൽ).
വാക്ഇൻ ഇന്റർവ്യൂ സ്ഥലം: അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ഇഎസ്ഐസി ആശുപത്രി. തീയതി: ജൂൺ 11 രാവിലെ 9 ന്.
വെബ്സൈറ്റ്: www.esic.gov.in