AIIMS പാറ്റ്ന: 152 ഒഴിവ്
Saturday, July 19, 2025 2:58 PM IST
പാറ്റ്നയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സീനിയർ റെസിഡന്റ്സ് (നോൺ അക്കാദമിക്) അവസരങ്ങൾ. 152 ഒഴിവ്. 3 വർഷ കരാർ നിയമനം. ജൂലൈ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള വകുപ്പുകൾ: അനസ്തേഷ്യോളജി, അനാട്ടമി, ബയോകെമിസ്ട്രി, സി ആൻഡ് എഫ്എം, ക്ലിനിക്കൽ ഹേമറ്റോളജി, ഹീമറ്റോളജി, ഡെർമറ്റോളജി, ഡെന്റിസ്ട്രി, എഫ്എംടി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മൈക്രോബയോളജി,
ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, നിയോനേറ്റോളജി, ന്യൂക്ലിയർ മെഡിസിൻ, ഒഫ്താൽമോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, പതോളജി/ലാബ് മെഡിസിൻ, ഫാർമക്കോളജി, പിഎംആർ, സൈക്യാട്രി, റേഡിയോ ഡയഗ്നോസിസ്, റേഡിയോതെറപ്പി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്.
www.aiimspatna.edu.in