ഗോവ ഷിപ്യാർഡ്: 30 എക്സിക്യൂട്ടീവ്
Monday, September 8, 2025 3:27 PM IST
ഗോവ ഷിപ്യാർഡ് ലിമിറ്റഡിൽ 30 ജൂണിയർ പ്രോജക്ട് എക്സിക്യൂട്ടീവ് അവസരം. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ വിഭാഗങ്ങളിലായി 30 ഒഴിവ്. കരാർ നിയമനം.
സെപ്റ്റംബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ ബിടെക്/ ബിഎസ്സി എൻജിനിയറിംഗ്, 3 വർഷ പരിചയം.
പ്രായപരിധി: 32. ശമ്പളം: 45,00055,000. www.goashipyard.in