കേ​ന്ദ്ര സ​ർ​വീ​സി​ലെ വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് യൂ​ണി​യ​ൻ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മി​ഷ​ൻ (യു​പി​എ​സ്‌​സി) അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 275 ഒ​ഴി​വു​ണ്ട്. എ​പ്ലോ​യീ​സ് പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട് ഓ​ർ​ഗ​നൈ​സേ​ഷ​ൻ, ഡ​യ​റ​ക്‌​ട​റേ​റ്റ് ഓ​ഫ് ഇ​ൻ​കം ടാ​ക്സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഒ​ഴി​വു​ക​ൾ. 52/2025, 10/2025 എ​ന്നീ വി​ജ്ഞാ​പ​ന ന​മ്പ​റു​ക​ളി​ലാ​യാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്.

എ​ൻ​ഫോ​ഴ്‌​സ്മെ​ന്‍റ് ഓ​ഫീ​സ​ർ/​അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ: ഒ​ഴി​വ്156 (ജ​ന​റ​ൽ78. ഇ​ഡ​ബ്ല്യു​എ​സ്1, ഒ​ബി​സി42, എ​സ്‌​സി23, എ​സ്ടി12). ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് 9 ഒ​ഴി​വ് നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. ശ​മ്പ​ള​സ്കെ​യി​ൽ: ലെ​വ​ൽ8. വ​കു​പ്പ്: ഇ​പി​എ​ഫ്‌​ഒ. പ്രാ​യം: 30 വ​യ​സ് ക​വി​യ​രു​ത്.

അ​സി​സ്റ്റ​ന്‍റ് പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട് ക​മ്മീ​ഷ​ണ​ർ: ഒ​ഴി​വ്74 (ജ​ന​റ​ൽ32, ഇ​ഡ​ബ്ല്യു​എ​സ്7, ഒ​ബി​സി28, എ​സ്‌​സി7). ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് മൂ​ന്നൊ​ഴി​വ് നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. വ​കു​പ്പ്; ഇ​പി​എ​ഫ്‌​ഒ. ശ​മ്പ​ള​സ്‌​കെ​യി​ൽ: ലെ​വ​ൽ10. പ്രാ​യം: 35 വ​യ​സ് ക​വി​യ​രു​ത്.


അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ (സി​സ്റ്റം​സ്): ഒ​ഴി​വ്45 (ജ​ന​റ​ൽ20, ഇ​ഡ​ബ്ല്യു​എ​സ്4, ഒ​ബി​സി12. എ​സ്‌​സി6, എ​സ്‌​ടി3). ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ര​ണ്ടൊ​ഴി​വ് നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. ഓ​ഫീ​സ്/​സ്ഥാ​പ​നം: ഡ​യ​റ​ക്‌​ട​റേ​റ്റ് ഓ​ഫ് ഇ​ൻ​കം ടാ​ക്സ് (സി​സ്റ്റം​സ്). ശ​മ്പ​ള​സ്കെ​യി​ൽ: ലെ​വ​ൽ 10. പ്രാ​യം: 35 വ​യ​സ് ക​വി​യ​രു​ത്.

എ​ല്ലാ ത​സ്തി​ക​യി​ലെ​യും പ്രാ​യ​പ​രി​ധി​യി​ൽ സം​വ​ര​ണ​വി​ഭാ​ഗ​ക്കാ​ർ​ക്ക് നി​യ​മാ​നു​സൃ​ത ഇ​ള​വു​ണ്ടാ​യി​രി​ക്കും. അ​പേ​ക്ഷ: ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും അ​പേ​ക്ഷി​ക്കു​ന്ന​തി​നും www.upsconline.nic.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

അ​വ​സാ​ന തീ​യ​തി: എ​ൻ​ഫോ​ഴ്‌​സ്മെ​ന്‍റ് ഓ​ഫീ​സ​ർ/​അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ, അ​സി​സ്റ്റ​ന്‍റ് പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട് ക​മ്മീ​ഷ​ണ​ർ ത​സ്തി​ക​ക​ൾ​ക്ക് ഓ​ഗ​സ്റ്റ് 18, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ (സി​സ്റ്റം​സ്) ത​സ്തി​ക​യ്ക്ക് ഓ​ഗ​സ്റ്റ് 14.

www.upsconline.nic.in