AIIMS ഗോരഖ്പുർ: 50 സീനിയർ റസിഡന്റ്
Wednesday, July 30, 2025 5:13 PM IST
ഗോരഖ്പുരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 50 സീനിയർ റസിഡന്റ് (നോൺ അക്കാദമിക്) അവസരം. താത്കാലിക നിയമനം.
ഇന്റർവ്യൂ ഓഗസ്റ്റ് 7, 8 തീയതികളിലായി നടക്കും. യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾക്ക്: www.aiimsgorakhpur.edu.in