TMC: 107 ഒഴിവ്
Saturday, July 19, 2025 2:48 PM IST
ടാറ്റ മെമ്മോറിയൽ സെന്ററിനു കീഴിൽ മുസാഫർപുരിലെ ഹോമി ഭാഭ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ വിവിധ വിഭാഗങ്ങളിലായി 107 ഒഴിവ്. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 8 വരെ.
അവസരങ്ങൾ: കൺസൽട്ടന്റ്, സയന്റിഫിക് ഓഫീസർ, മെഡിക്കൽ ഫിസിസിസ്റ്റ്, അസിസ്റ്റന്റ് ഡയറ്റീഷൻ, ഫാർമസിസ്റ്റ്, സയന്റിഫിക് അസിസ്റ്റന്റ്, അസിസ്റ്റന്റ് മെഡിക്കൽ സോഷ്യൽ വർക്കർ, ടെക്നിഷൻ, അസിസ്റ്റന്റ് നഴ്സിംഗ് സൂപ്രണ്ട്, നഴ്സസ് (ഫീമെയിൽ), നഴ്സ്. അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ, കുക്ക്.
www.tmc.gov.in