BISAG-N: 50 യംഗ് പ്രഫഷനൽ
Saturday, June 28, 2025 1:34 PM IST
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനു കീഴിലെ ഭാസ്കരാചാര്യ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് ആപ്ലിക്കേഷൻസ് ആൻഡ് ജിയോ ഇൻഫർമാറ്റിക്സിൽ (BISAGN) 50 യംഗ് പ്രഫഷണൽ ഒഴിവ്. കരാർ നിയമനം.
ജൂലൈ 4 വരെ അപേക്ഷിക്കാം.യോഗ്യത: 60% മാർക്കോടെ ബിഇ/ബിടെക് (കംപ്യൂട്ടർ/ സിഎസ്/ ഐടി/എഐ/ഡേറ്റ സയൻസ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ്/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ).
പ്രായം: 2226. ശമ്പളം: 30,000. www.bisagn.gov.in