KSRTC സ്വി​ഫ്റ്റി​ൽ 300 ഡ്രൈ​വ​ർ കം ​ക​ണ്ട​ക്‌​ട​ർ
കെ​എ​സ്ആ​ർ​ടി​സി സി​ഫ്റ്റി​ൽ ഡ്രൈ​വ​ർ കം ​ക​ണ്ട​ക്‌​ട​ർ ഒ​ഴി​വ്. ക​രാ​ർ നി​യ​മ​നം. കെ​എ​സ്ആ​ർ​ടി​സി​യി​ലെ നി​ല​വി​ലെ ജീ​വ​ന​ക്കാ​ർ​ക്കും അ​പേ​ക്ഷി​ക്കാം. 300 ഒ​ഴി​വ് പ്ര​തീ​ക്ഷി​ക്കു​ന്നു. ജൂ​ൺ 10 വ​രെ ഓ​ൺ​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

യോ​ഗ്യ​ത: പ​ത്താം ക്ലാ​സ് ജ​യം. മു​പ്പ​തി​ല​ധി​കം സീ​റ്റു​ള്ള ഹെ​വി പാ​സ​ഞ്ച​ർ വാ​ഹ​ന​ങ്ങ​ളി​ൽ 5 വ​ർ​ഷ ഡ്രൈ​വിം​ഗ് പ​രി​ച​യം. ഹെ​വി ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ മോ​ട്ട​ർ വെ​ഹി​ക്കി​ൾ വ​കു​പ്പി​ൽ​നി​ന്നു നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ക​ണ്ട​ക്‌​ട​ർ ലൈ​സ​ൻ​സ് നേ​ട​ണം.

ഇം​ഗ്ലീ​ഷും മ​ല​യാ​ള​വും എ​ഴു​താ​നും വാ​യി​ക്കാ​നും അ​റി​യ​ണം. പ്രാ​യം: 24-55. ശ​മ്പ​ളം: 8 മ​ണി​ക്കൂ​ർ ഡ്യൂ​ട്ടി​ക്ക് 715 രൂ​പ അ​ധി​ക മ​ണി​ക്കൂ​റി​നു 130 രൂ​പ അ​ല​വ​ൻ​സാ​യി ന​ൽ​കും. തെ​ര​ഞ്ഞെ​ടു​പ്പ്: ഡ്രൈ​വിം​ഗ് ടെ​സ്റ്റ്, ഇ​ന്‍റ​ർ​വ്യൂ എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി ത​യാ​റാ​ക്കു​ന്ന റാ​ങ്ക് ലി​സ്റ്റ് മു​ഖേ​ന.

www.cmd.kerala.gov.in