x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇരട്ടയാർ മേഖല ഉദ്ഘാടനം

വെബ്ഡെസ്ക്
Published: July 3, 2026 12:18 AM IST | Updated: July 3, 2026 12:21 AM IST

ഡി​സി​എ​ൽ ഇ​ര​ട്ട​യാ​ർ മേ​ഖ​ലാ ഉ​ദ്ഘാ​ട​നം വാ​ഴ​വ​ര സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ൽ കൊ​ച്ചേ​ട്ട​ൻ ഫാ.​റോ​യി ക​ണ്ണ​ൻ​ചി​റ നി​ർ​വ്വ​ഹി​ച്ചു.

ഇ​ടു​ക്കി പ്ര​വി​ശ്യാ കോഓ​ർ​ഡി​നേ​റ്റ​ർ എം.​വി ജോ​ർ​ജു​കു​ട്ടി, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് കൊ​ച്ചു​റാ​ണി ജോ​സ​ഫ്, ശാ​ഖാ ഡ​യ​റ​ക്ട​ർ​മാ​രാ​യ സി​ജോ​മോ​ൻ ജോ​സ​ഫ്, സോ​യി​മോ​ൾ മാ​ത്യൂ, തുടങ്ങിയവർ പ്രസംഗിച്ചു.

ജോ​സ് കെ. ​സെ​ബാ​സ്റ്റ്യൻ, രാ​ജി തോ​മ​സ്, റോ​ബി പി. ​മാ​ത്യൂ, ലീ​ഡ​ർ​മാ​രാ​യ മെ​റോ​ൺ എ​ബ്രാ​ഹം തോ​മ​സ്, ജി​യ​ന്നാ മ​നേ​ഷ് തു​ട​ങ്ങി​യ​വ​ർ നേതൃത്വം നൽകി.

Tags : Ittayaar region Inauguration DCL

Recent News

Corehub Up