x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ലി​ന് അ​ര്‍​ഹ​രാ​യ​ത് 27 ഉ​ദ്യോ​ഗ​സ്ഥ​ര്‍


Published: August 16, 2026 06:39 AM IST | Updated: August 16, 2026 06:39 AM IST


കൊ​ച്ചി : മി​ക​ച്ച സേ​വ​നം കാ​ഴ്ച​വ​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ മെ​ഡ​ലി​ന് ജി​ല്ല​യി​ല്‍ നി​ന്ന് 27 പേ​ര്‍ അ​ര്‍​ഹ​രാ​യി. കൊ​ച്ചി സി​റ്റി​യി​ല്‍ നി​ന്ന് 15 പേ​രും എ​റ​ണാ​കു​ളം റൂ​റ​ലി​ല്‍ നി​ന്ന് 12 പേ​രു​മാ​ണ് പോ​ലീ​സ് മെ​ഡ​ലി​ന് അ​ര്‍​ഹ​രാ​യ​ത്.

കൊ​ച്ചി സി​റ്റി പോ​ലീ​സി​ല്‍ നി​ന്ന് പോ​ലീ​സ് മെ​ഡ​ല്‍ നേ​ടി​യ​വ​ര്‍

വി. ​ജി. ര​വീ​ന്ദ്ര​നാ​ഥ് (അ​സി. ക​മ്മി​ഷ​ണ​ര്‍, സി​യാ​ല്‍ സെ​ക്യൂ​രി​റ്റി സീ​നി​യ​ര്‍ മാ​നേ​ജ​ര്‍), എ​സ്. നി​സാം (ഇ​ന്‍​സ്‌​പെ​ക്ട​ര്‍, ട്രാ​ഫി​ക് വെ​സ്റ്റ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ്), ബി. ​രാ​മു (എ​സ്‌​ഐ, ജി​ല്ലാ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച്), പി.​ജി. സു​ധീ​ര്‍ ബാ​ബു (എ​സ്‌​ഐ, എ​റ​ണാ​കു​ളം സൗ​ത്ത്), ബി​നോ​യ് എ. ​പോ​ള്‍ (അ​സി. എ​സ്‌​ഐ, തൃ​ക്കാ​ക്ക​ര സ​ബ് ഡി​വി​ഷ​ന്‍), കെ.​ടി. അ​നീ ഷ് (​സീ​നി​യ​ര്‍ സി​പി​ഒ, ഫോ​ര്‍​ട്ട് കൊ​ച്ചി), ടി.​എ. സു​ധീ​ര്‍ (അ​സി. എ​സ്‌​ഐ, ട്രാ​ഫി​ക് യൂ​ണി​റ്റ് വെ​സ്റ്റ്), കെ.​സി. ഷൈ​ജു (എ​സ്‌​ഐ, ന​ര്‍​കോ​ട്ടി​ക് സെ​ല്‍, കൊ​ച്ചി സി​റ്റി), എം. ​ബി​ന്ദു (അ​സി. എ​സ്‌​ഐ, ക​ണ്ണ​മാ​ലി പോ​ലീ​സ് സ്റ്റേ​ഷ​ന്‍), പി.​ആ​ര്‍. സീ​മോ​ന്‍ (എ​സ്‌​ഐ, ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​നം, കൊ​ച്ചി സി​റ്റി), വി. ​സാ​വി​ത്രി (അ​സി. എ​സ്‌​ഐ, വ​നി​ത സ്റ്റേ​ഷ​ന്‍, കൊ​ച്ചി സി​റ്റി), ടി.​ഡി. സു​രേ​ഷ് ബാ​ബു (എ​സ്‌​ഐ, ഏ​ലൂ​ര്‍ സ്റ്റേ​ഷ​ന്‍), വി.​എ. എ​ഡ്വി​ന്‍ റോ​സ് (സീ​നി​യ​ര്‍ സി ​പി​ഒ, തോ​പ്പും​പ​ടി സ്റ്റേ​ഷ​ന്‍), കെ.​എം. ബീ​വാ​ത്തു (അ​സി. എ​സ്‌​ഐ, എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഷ​ന്‍), ടി.​എം. സി​ന്ധു (സീ​നി​യ​ര്‍ സി​പി​ഒ, കൊ​ച്ചി സി​റ്റി),

എ​റ​ണാ​കു​ളം റൂ​റ​ല്‍

കെ.​എം. മ​നോ​ജ് (സി​പി​ഒ, ബി​നാ​നി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ന്‍), സി.​എ. അ​ന്‍​സാ​ര്‍ (അ​സി. എ​സ്‌​ഐ, പ​റ​വൂ​ര്‍ സ്റ്റേ​ഷ​ന്‍), കെ.​കെ. സു​നി​ല്‍​കു​മാ​ര്‍ (എ​സ്‌​ഐ, ന​ര്‍​കോ​ട്ടി​ക് സെ​ല്‍, എ​റ​ണാ​കു​ളം റൂ​റ​ല്‍), റെ​ജി ജോ​സ് (എ​സ്‌​ഐ, ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​നം, എ​റ​ണാ​കു​ളം റൂ​റ​ല്‍), ബെ​ന്നി ഐ​സ​ക് (സി​പി​ഒ, കു​റു​പ്പം​പ​ടി സ്റ്റേ​ഷ​ന്‍), വ​ര്‍​ഗീ​സ് ടി. ​വേ​ണാ​ട്ട് (സീ​നി​യ​ര്‍ സി​പി​ഒ, വാ​ഴ​ക്കു​ളം സ്റ്റേ​ഷ​ന്‍), എം.​ബി. സു​ബൈ​ര്‍ (അ​സി. എ​സ്‌​ഐ, പെ​രു​മ്പാ​വൂ​ര്‍ സ്റ്റേ​ഷ​ന്‍), എ​ന്‍.​കെ. ജേ​ക്ക​ബ് (എ​സ്‌​ഐ, ത​ടി​യി​ട്ട​പ​റ​മ്പ് സ്റ്റേ​ഷ​ന്‍), ബേ​സി​ല്‍ പി. ​ഏ​ലി​യാ​സ് (സീ​നി​യ​ര്‍ സി​പി​ഒ, കോ​ട്ട​പ്പ​ടി സ്റ്റേ​ഷ​ന്‍), കെ.​ബി. മാ​ഹി​ന്‍​ഷാ (സീ​നി​യ​ര്‍ സി​പി​ഒ, പെ​രു​മ്പാ​വൂ​ര്‍ സ്റ്റേ​ഷ​ന്‍), എ​ല്‍​ദോ വ​ര്‍​ഗീ​സ് (എ​സ്‌​ഐ, കോ​ട്ട​പ്പ​ടി സ്റ്റേ​ഷ​ന്‍), സി.​ടി. ഗി​രീ​ഷ്‌​കു​മാ​ര്‍ (അ​സി. എ​സ്‌​ഐ, വാ​ഴ​ക്കു​ളം സ്റ്റേ​ഷ​ന്‍).

Tags : nattu vishesham 27 officers in the district have

Recent News

Corehub Up