x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ണ്ടാം കൂ​ന​ൻ കു​രി​ശു സ​ത്യ​ത്തി​ന്‍റെ ഏ​ഴാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

വെബ് ഡെസ്ക്
Published: October 7, 2026 04:02 AM IST | Updated: October 7, 2026 04:02 AM IST

.കോ​ത​മം​ഗ​ലം മാ​ര്‍ തോ​മ ചെ​റി​യ പ​ള്ളി​ല്‍ ര​ണ്ടാം കൂ​ന​ന്‍ കു​രി​ശ് സ​ത്യ​ത്തി​ന്‍റെ ഏ​ഴാം വാ​ര്‍​ഷി​കം കോ​ത​മം​ഗ​ലം മേ​ഖ​ല മെ​ത്രാ​പ്പോ​ലീ​ത്ത ഏ​ലി​യാ​സ് മാ​ര്‍ യൂ​ലി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം മാ​ര്‍ തോ​മ ചെ​റി​യ പ​ള്ളി​ല്‍ ര​ണ്ടാം കൂ​ന​ന്‍ കു​രി​ശ് സ​ത്യ​ത്തി​ന്‍റെ ഏ​ഴാം വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു. കോ​ത​മം​ഗ​ലം മേ​ഖ​ല മെ​ത്രാ​പ്പോ​ലീ​ത്ത ഏ​ലി​യാ​സ് മാ​ര്‍ യൂ​ലി​യോ​സ് വാ​ര്‍​ഷി​ക യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല്‍​ക്കു​രി​ശി​ല്‍ ആ​ലാ​ത്ത് കെ​ട്ടി അ​തി​ല്‍ പി​ടി​ച്ചു കൊ​ണ്ട് വി​കാ​രി ഫാ. ​സാ​ജു ജോ​ര്‍​ജ് കു​രി​ക്ക​പ്പി​ള്ളി വി​ശ്വാ​സി​ക​ള്‍​ക്ക് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

മാ​ര്‍​ത്തോ​മ്മ ചെ​റി​യ​പ​ള്ളി സ​ഹ വി​കാ​രി​മാ​രാ​യ ഫാ. ​സി​ബി ഇ​ട​പ്പു​ള​വ​ന്‍, ഫാ. ​എ​ല്‍​ദോ​സ് ചെ​ങ്ങ​മ​നാ​ട്ട്, ഫാ. ​നോ​ബി വെ​ട്ടി​ച്ചി​റ, ഫാ. ​അ​മ​ല്‍ കു​ഴി​ക​ണ്ട​ത്തി​ല്‍, ഫാ. ​സി​ച്ചു രാ​ജു കാ​ഞ്ഞി​ര​ത്തു​ങ്ക​ല്‍, ത​ന്നാ​ണ്ട് ട്ര​സ്റ്റി​മാ​രാ​യ ബേ​ബി പാ​റേ​ക്ക​ര, ബി​നോ​യ് മ​ണ്ണ​ഞ്ചേ​രി, വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ലിം ചെ​റി​യാ​ന്‍, ഏ​ലി​യാ​സ് വ​ര്‍​ഗീ​സ്, ഡോ. ​റോ​യി മാ​ലി​യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

കാ​ലം ചെ​യ്ത ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക മാ​ര്‍ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ന്‍ ബാ​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 2019 ഒ​ക്ടോ​ബ​ര്‍ ആ​റി​നാ​ണ് യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭാ വി​ശ്വാ​സി​ക​ള്‍ ര​ണ്ടാം കൂ​ന​ന്‍ കു​രി​ശു സ​ത്യം ന​ട​ത്തി​യ​ത്.

 

Tags : Nattuvishesham DistrictNews

Recent News

Corehub Up