x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ സം​ഗ​മം ന​ട​ത്തി

വെബ് ഡെസ്ക്
Published: September 12, 2026 12:22 AM IST | Updated: September 12, 2026 12:22 AM IST

​കെ.​ആ​ർ.​ നാ​രാ​യ​ണ​ൻ സ്മാ​ര​ക എ​സ്എ​ൻ​ഡി​പി യൂ​ണി​യ​നി​ലെ ബ്ര​ഹ്മ​മം​ഗ​ലം​ ഈ​സ്റ്റ്‌ ശാ​ഖ​യു​ടെ 16-ാമ​ത് വാ​ർ​ഷി​ക​വും കു​ടും​ബസം​ഗ​മ​വും

ത​ല​യോ​ല​പ്പ​റ​മ്പ്: കെ.​ആ​ർ. ​നാ​രാ​യ​ണ​ൻ സ്മാ​ര​ക എ​സ്എ​ൻ​ഡി​പി യൂ​ണി​യ​നി​ലെ ബ്ര​ഹ്മ​മം​ഗ​ലം​ഈ​സ്റ്റ്‌ ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 16-ാമ​ത് വാ​ർ​ഷി​ക​വും കു​ടും​ബ സം​ഗ​മ​വും ന​ട​ത്തി. യോ​ഗ​ത്തി​ൽ ദീ​ർ​ഘ​കാ​ലം വൈ​ക്കം എ​സ്എ​ൻ​ഡി​പി യൂ​ണി​യ​നെ ന​യി​ക്കു​ക​യും പൊ​തുപ്ര​വ​ർ​ത്ത​ക​ൻ, സാ​ഹി​ത്യ​കാ​ര​ൻ തു​ട​ങ്ങി​യ നി​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ക്കു​ക​യും ചെ​യ്ത വൈ​ക്കം ദേ​വ​രാ​ജ​നെ യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി എ​സ്.​ഡി.​ സു​രേ​ഷ് ബാ​ബു അ​നു​സ്മ​രി​ച്ചു.

ശാ​ഖാ പ്ര​സി​ഡ​ന്‍റ് പി.​കെ. വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ.​ പി.​വി. സു​രേ​ന്ദ്ര​ൻ, ഗൗ​തം സു​രേ​ഷ്, ശാ​ഖാ സെ​ക്ര​ട്ട​റി വി.​സി.​ സാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​വി.​ ദാ​സ​ൻ, ജി.​ സോ​മ​ൻ, വി​മ​ല​ ശി​വാ​ന​ന്ദ​ൻ, അ​മ്പി​ളി​ സ​നീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham family gathering

Recent News

Corehub Up