നവീകരിച്ച പെരുന്ന കിഴക്ക് എന്‍എസ്എസ് കരയോഗം നമ്പര്‍ 257 മന്നം ഷഷ്്ഠ്യബ്ദപൂര്ത്തി സ്മാരക മണ്ഡപം.
ചങ്ങനാശേരി: പെരുന്നകിഴക്ക് എന്‍എസ്എസ് കരയോഗത്തിന്റെ നവീകരിച്ച മന്ദിരം ഉദ്ഘാടനം വൈകുന്നേരം 4.30ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ നിര്‍വഹിക്കും. താലൂക്ക് യൂണിയന് പ്രസിഡന്റ് എസ്. സുരേഷ്കുമാര്‍ അധ്യക്ഷത വഹിക്കും.
Tags : District News Nattuvishesham Karayogam building dedicated today